കഴിഞ്ഞ 16 വർഷമായിട്ടുള്ള ആ ബന്ധത്തിന് വിട.!! മകളുടെ അവസ്ഥയിൽ കണ്ണ് നിറഞ്ഞ് സിദ്ധു അമ്മ.!! | Ahaana Krishna Laser Vision Correction Surgery Video

Ahaana Krishna Laser Vision Correction Surgery Video: മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താരമാണ് അഹാന കൃഷ്ണ. വളരെ കുറച്ചു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ്. തന്നെ എല്ലാ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കുന്ന താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും ഒപ്പം നൽകിയ അടിക്കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസുമായുമയുള്ള 16 വർഷത്തെ യാത്രയോട് ഔദ്യോഗികമായി വിട പറഞ്ഞ

സന്തോഷമാണ് അഹാന തന്റെ കുറിപ്പിലൂടെ പങ്കുവെക്കുന്നത്. സ്‌മൈൽ എന്ന ലേസർ വിഷൻ കറക്‌ഷൻ സർജറിക്കാണ് അഹാന വിധേയമായത്. സർജറിക്കു പോകുന്ന വിഡിയോയും അതിന്റെ അനുഭവങ്ങളും പങ്കുവെക്കുന്ന വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. ഞാൻ ചെയ്ത ശസ്ത്രക്രിയയുടെ പേര് സ്‌മൈൽ എന്നാണ് കഴിഞ്ഞ 16 വർഷത്തിനിടെ താൻ ആദ്യമായിട്ടാണ് കണ്ണാടിയില്ലാതെ അക്ഷരങ്ങൾ

വായിക്കുന്നതെന്നും താരം വീഡിയോയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്.. ലേസർ വിഷൻ കറക്‌ഷൻ സർജറി നടത്തിയ അനുഭവവും കണ്ണടയും പിന്നെ കോൺടാക്റ്റ് ലെൻസ് ഉപയോഗിച്ചതും എല്ലാം താരത്തിന് ഒരു അത്ഭുതമായി തോന്നുന്നുണ്ടെന്നും തന്റെ ഇത്രയും വർഷത്തെ ആഗ്രഹമാണ് സാധ്യമായിരിക്കുന്നതെന്നും താരം പറയുന്നുണ്ട്. സ്‌മൈൽ എന്ന ലേസർ വിഷൻ കറക്‌ഷൻ സർജറിക്കാണ്

അഹാന വിധേയമായത്. സർജറിക്കു പോകുന്ന വിഡിയോയും അതിന്റെ അനുഭവങ്ങളും പങ്കുവെച്ചെത്തിയ താരത്തെ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു. തന്റെ അനുഭവങ്ങൾ തുറന്നു പറയുന്നതിലൂടെ മറ്റുള്ളവർക്കും ഉപകാരമാകട്ടെ എന്നാണ് താരം പറയുന്നത്. ഒപ്പം നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയിട്ടുള്ളത്.