താരയുടെ ഭർത്താവ് രാഹുല്ലെന്ന് ശാരി.!! സരയുവിൻ്റെ അമ്മ താരയാണെന്ന് എല്ലാവരും അറിഞ്ഞപ്പോൾ.!! ഒന്നും ചെയ്യാനാവാതാതെ വീടുവിട്ടിറങ്ങി രാഹുൽ.!! | Mounaragam Serial Today Episode Dec 22

Mounaragam Serial Today Episode Dec 22: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ ഇന്നലെ നടന്നത് വളരെ രസകരമായ സംഭവമാണ്. താര തൻ്റെ മകൾ സരയുവാണെന്ന് തിരിച്ചറിഞ്ഞ കാര്യം.എന്നാൽ ഈ കാര്യം സരയുവിനോട് പറഞ്ഞപ്പോൾ, താരയെ മുഖത്ത് അടിക്കുകയും, മുടിക്ക് പിടിച്ച് പുറത്ത് ആക്കുകയും ചീത്ത പറയുകയുമായിരുന്നു.ഇത് കണ്ട് കല്യാണി വേദനയോടെ നോക്കുകയാണ്. താര അവിടെ നിന്ന് എഴുന്നേറ്റ് കരഞ്ഞുകൊണ്ട് പോവുകയാണ്. കല്യാണി നോക്കുന്നത് കണ്ട് സരയു അവിടെ നിന്നും കല്യാണിയെ വഴക്കുപറയുകയാണ്. അപ്പോഴാണ് താര കല്യാണിയുടെ അടുത്തേക്ക് വരുന്നത്. പിന്നീട് സരയു എൻ്റെ മകളാണെന്ന് ആംഗ്യ ഭാഷയിൽ താര പറഞ്ഞു. ഞാനാണ് അമ്മയുടെ മകളെന്നും, ഇതാരാണ് ആൻറിയോട് ഇല്ലാത്തത് പറഞ്ഞതെന്ന് കല്യാണി

ചോദിച്ചപ്പോൾ, നിങ്ങൾ പറയുന്നതൊക്കെ ഞാൻ കേട്ടെന്ന് താര പറയുകയാണ്.ഇത് കേട്ട് കല്യാണി ക്കെട്ടുകയാണ്. അങ്ങനെ വിഷമത്തോടെ താര തിരിച്ചുപോയി. അപ്പോഴാണ് രാഹുൽ വരുന്നത്. താര വന്ന് പറഞ്ഞത് ദേഷ്യത്തിൽ സരയു രാഹുലിനോട് പറഞ്ഞു. ഞാൻ ആ താരയുടെ മകളാണെന്ന് അവൾ ഇവിടെ വന്ന് പറഞ്ഞെന്നും, അവളെ ഞാൻ ആട്ടി പുറത്താക്കിയെന്നും പറയുകയാണ് സരയു.ഇത് കേട്ട് രാഹുൽ ഞെട്ടുകയാണ്. അപ്പോഴാണ് ശാരി ചോദിക്കുന്നത്. ഞാൻ പ്രസവിക്കുന്ന സമയത്ത് താരയും ഗർഭിണിയായിരുന്നല്ലോയെന്നും, ആ കുഞ്ഞിൻ്റെ അച്ഛൻ നിങ്ങളാണോ എന്ന് ചോദിക്കുകയാണ് ശാരി. ഇതൊക്കെ കേട്ട് രാഹുൽ ആ തകർന്നു പോയി. അപ്പോൾ മുകളിലിരുന്ന് എല്ലാം മനോഹർ

കേൾക്കുന്നുണ്ടായിരുന്നു. മനോഹറിനും സംശയമായി എൻ്റെ ഭാര്യ താരയുടെ മകളാണോ എന്ന്. അപ്പോൾ ശാരിയ്ക്ക് ആകെ ഒരു സംശയം തോന്നുകയാണ്. അപ്പോഴാണ് ചന്ദ്രസേനനും ദയാനന്ദനും പലതും സംസാരിച്ചുകൊണ്ടിരിക്കുന്നത്. രൂപാ മാഡത്തെ എങ്ങനെയെങ്കിലും എല്ലാ സത്യങ്ങളും മനസിലാക്കി കൂട്ടിക്കൊണ്ടുവരണമെന്ന് പറയുകയാണ് ദയാനന്ദൻ. അതിനുള്ള തെളിവൊക്കെ ആയെന്നും അത് ഉടനെ നടക്കുമെന്നും പറയുകയാണ് ചന്ദ്രസേനൻ. നിങ്ങൾ അച്ഛനും അമ്മയും മക്കളും ഒന്നാവുന്നത് കാണാനാണ്

ഞാൻ ആഗ്രഹിക്കുന്നതെന്ന് ദയാനന്ദൻ പറയുകയാണ്. അപ്പോഴാണ് ദീപയും, പാറുവും, കല്യാണിയും പലതും സംസാരിക്കുകയായിരുന്നു. താരയെ സരയു തല്ലിയതോർത്ത് കല്യാണിയ്ക്ക് വലിയ വിഷമമാവുകയാണ്. അങ്ങനെ വ്യത്യസ്തമായ പ്രൊമോ ആണിന്ന് കാണാൻ സാധിക്കുന്നത്.