Browsing category

Celebrity News

ആദ്യ രാത്രിയിൽ സ്വാസികക്കും പ്രേമിനും മുട്ടൻ പണി.!! നവ ദമ്പതികൾക്ക് പണി കൊടുത്ത് കുടുംബാംഗങ്ങൾ ; വൈറലായി സോഷ്യൽ മീഡിയയിലെ പോസ്റ്റ്.!! | Swasika Vijay And Prem jecob Surprise Game At Wedding Night Viral

Swasika Vijay And Prem jecob Surprise Game At Wedding Night: മലയാള സിനിമ, സീരിയൽ പ്രേമികളുടെ പ്രിയതാരമാണ് നടി സ്വാസിക. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉടനീളം സ്വാസികയുടെ പുതിയ വിശേഷങ്ങൾ ആണ് നിറഞ്ഞുനിൽക്കുന്നത്. താരത്തിന്റെ വിവാഹ വിശേഷങ്ങൾ ആണ് ഇപ്പോഴത്തെ വൈറൽ. താരത്തിന്റെ വിവാഹ വിശേഷങ്ങളെ കുറിച്ച് താരം ഇതിനു മുൻപ് കുറെ പ്രാവശ്യം പല ഇന്റർവ്യൂകളിലും പറഞ്ഞിരുന്നു. എന്നാൽ വിവാഹ തീയതി […]

വിവാഹ റിസപ്ഷനിൽ അതി സുന്ദരി ആയി അണിഞ്ഞൊരുങ്ങി പ്രിയ താരം സ്വാസിക വിജയ്.!!പരസ്പരം മാലയിട്ട് കേക്ക് മുറിച്ചപ്പോൾ കണ്ണുനിറഞ്ഞു താരം.!! | Swasika Vijay Wedding Reception

Swasika Vijay Wedding Reception: സിനിമ, സീരിയൽ താരം സ്വാസിക വിജയ് വിവാഹിതയായി. സീരിയലിൽ സ്വാസികയോടൊപ്പം അഭിനയിച്ച താരമായ പ്രേം ജേക്കബ് ആണ് വരൻ. ഇരുവരും തമ്മിൽ പ്രണയ വിവാഹമായിരുന്നു. വലിയ ആർഭാടങ്ങളൊന്നുമില്ലാതെയാണ് വിവാഹം നടന്നത്. സ്വാസിക തന്നെയാണ് പ്രേമിനോട് തന്റെ പ്രണയം വെളിപ്പെടുത്തിയത്. സ്വാസിക ഹിന്ദുവും പ്രേം ക്രിസ്ത്യനുമാണ്. മനം പോലെ മംഗല്യം എന്ന പരമ്പരയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് സ്വാസിക തന്റെ പ്രണയം പ്രേമിനോട് തുറന്നുപറയുന്നത്. പ്രേമിന്റെ ശബ്ദവും തന്നെ കേൾക്കാനുള്ള മനസ്സുമാണ് തന്നെ […]

കഥയിലെ രാജകുമാരനും രാജകുമാരിയും ഒന്നായി.!!പ്രണയകഥ തുറന്നു പറഞ്ഞ് വൈറൽ ദമ്പതികൾ.!! | Viral Couples Shivan & Shalini Interview

Viral Couples Shivan & Shalini Interview: സോഷ്യൽ മീഡിയയിലൂടെ വൈറലായ നിരവധി താരങ്ങളെ നമുക്കറിയാം. അവർ തങ്ങളുടെ കഴിവും, ആത്മാർത്ഥതയും ആത്മവിശ്വാസവും കൊണ്ടാണ് പലതും നേടിയെടുത്തിട്ടുള്ളത്. പലവിധ രോഗങ്ങൾ ഉണ്ടായിട്ടും അവയോട് പൊരുതി ജീവിക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അവരിൽ ചിലരെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ കഴിവുകൊണ്ടും ആത്മബലം കൊണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിയാണ് ശാലിനി. ഇതിനോടകം തന്നെ ശാലിനിയുടെ നിരവധി വീഡിയോകളും ഇന്റർവ്യൂകളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്.ജന്മനാ തന്നെയുള്ള തന്റെ […]

ഫസ്റ്റ് എൻഗേജ്മെൻ്റ് ആനിവേഴ്സറിക്ക് ശ്രീവിദ്യയ്ക്ക് സർപ്രൈസ് ഗിഫ്റ്റുമായി രാഹുൽ.!!ഇത് ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു ഗിഫ്റ്റ്.!! | First Engagement Anniversary Sreevidya Mullachery And Rahul

First Engagement Anniversary Sreevidya Mullachery And Rahul:ബിഗ്സ്‌ക്രീനിലും, മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘സ്റ്റാർമാജിക്’ എന്ന ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീവിദ്യ. കാസർകോട് സ്വദേശിയായ ശ്രീവിദ്യ സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. കുറഞ്ഞ കാലം കൊണ്ട് തന്നെ പത്തോളം സിനിമകളിൽ താരം അഭിനയിക്കുകയുണ്ടായി. സ്വന്തമായി യുട്യൂബ് ചാനലുള്ള താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ വർഷം ജനുവരി 22നായിരുന്നു ശ്രീവിദ്യയും സംവിധായകൻ […]

സ്വാസികയേയും ചെറുക്കനെയും കാണാൻ ഓടിയെത്തി ദിലീപേട്ടൻ.!! സ്വാസികക്ക് ദിലീപേട്ടന്റെ വിവാഹ സമ്മാനം കണ്ടോ.!?.!! | Dileep In Swasika Vijay And Prem Wedding

Dileep In Swasika Vijay And Prem Wedding: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയ ആഘോഷിച്ച രണ്ടാമത്തെ വിവാഹമാണ് സ്വാസികയുടേത്. ചലച്ചിത്ര അഭിനേതാവും സീരിയൽ നടിയും മോഡലുമായ സ്വാസികയുടെയും സഹനടൻ പ്രേമിന്റെയും വിവാഹ പരിപാടിക്കാണ് വൻ താരനിര പങ്കെടുത്തത്. സുരേഷ് ഗോപി, ദിലീപ്, ഇടവേള ബാബു, ശ്വേതാ മേനോൻ തുടങ്ങി നിരവധി സിനിമ മേഖലയിലുള്ള പ്രസിദ്ധർ വിവാഹത്തിന് പങ്കെടുത്തു. ഇതിൽ വൈറലായ വരവായിരുന്നു ദിലീപിന്റേത്. ജനപ്രിയനായകൻ പലതിരക്കുകളും മാറ്റിവെച്ച് നടി സ്വാസികയുടെ വിവാഹ […]

നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ.!!സ്വാസികക്ക് അനുഗ്രഹമായി സുരേഷ് ഗോപി;ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ലെന്ന് സുരേഷ് ഗോപി.!! | Sureshgopi In Swasika Vijay Weds Prem Jecob

Sureshgopi In Swasika Vijay Weds Prem Jecob: മലയാള ചലച്ചിത്ര അഭിനേതാവും സീരിയൽ നടിയും മോഡലും ഒക്കെയായ സ്വാസികയും സഹനടനും ആയ പ്രേമും വിവാഹിതരാകുന്നു. തിരുവനന്തപുരത്ത് നടന്ന വിവാഹ ഒരുക്കങ്ങളിൽ നേരിട്ട് പങ്കെടുക്കുക യായിരുന്നു നടൻ സുരേഷ് ഗോപി. ഒരു കല്യാണം നടത്തിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ലെന്നും ഇവിടെ ഞാന്‍ വന്ന് കേറിയപ്പോള്‍ ഭയങ്കര ആർപ്പ് വിളിയൊക്കെ കേട്ടു. അതിനെക്കാള്‍ മുകളില്‍ ഉറക്കെ വിളിക്കണമെന്നൊക്കെ ആഗ്രഹം ഉണ്ട്. ശബ്ദം പോയിരിക്കുകയാണ്. ഒരു അച്ഛനായാണ് ഇവിടെ ഞാൻ […]

സ്വാസികക്ക് പുടവ കൊടുത്ത് സിന്ദൂരം ചാർത്തി പ്രേം.!!സ്വാസിക വിജയ് വിവാഹിതയായി.!! | Swasika Vijay And Prem Jecob Marriage News

Swasika Vijay And Prem Jecob Marriage News : സിനിമ സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വാസിക വിജയ്. ഈയിടെ അപ്രതീക്ഷിതമായാണ് വിവാഹിതയാകാൻ പോകുന്ന കാര്യം നടി വെളിപ്പെടുത്തിയത്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരൻ. സീരിയൽ താരമായിരുന്ന സ്വാസികയുടെ കരിയറിൽ വഴിത്തിരിവായി മാറിയതു സീത എന്ന സീരിയൽ ആയിരുന്നു. ഹിറ്റ്‌ ആയി മാറിയ സീരിയലിൽ അഭിനയിക്കുമ്പോൾ തന്നെ സിനിമയിൽ നിന്നടക്കം മികച്ച അവസരങ്ങൾ സ്വാസികയെ തേടി എത്തിയത്. 2009ൽ വൈഗൈ എന്ന […]

സാന്ത്വനം തമ്പിയുടെ മകളുടെ കുഞ്ഞിന്റെ നൂലുകെട്ട്.!!കല്യാണി സുനിൽ കുഞ്ഞിനിട്ട പേര് കേട്ടോ ?.!! | Santhwanam Actress Kalyani Sunil Blessed Baby Nameing Ceremony

Santhwanam Actress Kalyani Sunil Blessed Baby Nameing Ceremony: സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ഈ സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ആരാധകർക്ക് വളരെ സുപരിചിതരാണ്. പരമ്പര അവസാനിക്കാൻ ദിവസങ്ങൾ മാത്രം ആണ് ഇപ്പോൾ‌ ബാക്കിയുള്ളത്. കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ടെലിവിഷൻ ടി ആർ പി റേറ്റിംഗുകളിൽ മുൻപന്തിയിൽ ആണ് സാന്ത്വനം.എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത് പരമ്പരയിൽ അപർണയുടെ സഹോദരിയുടെ വേഷം ചെയ്ത കല്യാണി സുനിലിന്റെ വിശേഷങ്ങളാണ്. അപ്പുവിന്റെ […]

എല്ലാം മംഗളകരമായി കഴിഞ്ഞു, ഭഗവാനോട് മനസ്സുരുകി പ്രാർത്ഥിച്ച് താരം.!!പത്മനാഭന്റെ മണ്ണിൽ സുരേഷ് ഗോപിക്ക് ഗംഭീര വരവേൽപ്പ്.!! | Suresh Gopi In Padmanabhaswamy Temple Trivandrum

Suresh Gopi In Padmanabhaswamy Temple Trivandrum: കഴിഞ്ഞ കുറച്ച് ദിവസകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. മലയാള സിനിമ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും വലിയ വിവാഹമായിരുന്നു താരപുത്രിയായ ഭാഗ്യ സുരേഷിന്റേത്. വിവാഹത്തിനു മലയാളത്തിലെ താരരാജാക്കമാരായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ് അടക്കം നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. കൂടാതെ ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്നു വിവാഹത്തിലെ പ്രധാന അതിഥി. സഹപ്രതവർത്തകരെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ താരം എപ്പോഴും സജ്ജമായി നിന്നിരുന്നു. വിവാഹ […]

വിവാഹത്തിന് ദിവസങ്ങൾ മാത്രം.!!ഇനിയങ്ങോട്ട് ആഘോഷങ്ങളുടെ പൊടി പൂരമാണ്; ചേച്ചിയുടെ ബ്രൈഡ് ടു ബി ആഘോഷമാക്കി കീർത്തന അനിൽ.!! | Santhwanam Anjali Gopika Anil Bride To Be Ceremony

Santhwanam Anjali Gopika Anil Bride To Be Ceremony: ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായി തീർന്ന താരങ്ങളാണ് ഗോപികയും സഹോദരി കീർത്തനയും. മോഹൻലാലിന്റെ മക്കളായി ബാലേട്ടനിൽ എത്തിയതിന് പിന്നാലെ മലയാള സിനിമയിലും സീരിയലിലും ഇരുവർക്കും നിരവധി അവസരങ്ങൾ ലഭിച്ചു. അതൊക്കെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുമ്പോഴും പഠനവും കരിയറുംമുന്നോട്ട് കൊണ്ടുപോകാൻ ഗോപികയും കീർത്തനയും ശ്രദ്ധിച്ചിരിന്നു. ഗോപിക ഡോക്ടർ ആയപ്പോൾ എൻജിനിയറിങ്ങിലാണ് കീർത്തന തന്റെ കഴിവ് തെളിയിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സ്വാന്ത്വനം എന്ന പരമ്പരയിൽ […]