Browsing category

Celebrity News

ഇത് ധന്യ മുഹൂർത്തം.!!വയ്യാതിരുന്നിട്ടും ഭാഗ്യമോളെ അനുഗ്രഹിക്കാൻ ജഗതി ചേട്ടൻ വന്നു .!!വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് ജഗതി ചേട്ടനും കുടുംബവും .!! | Jagathy Sreekumar Family In Suresh Gopi Daughter Bhagya Suresh Reception

Jagathy Sreekumar Family In Suresh Gopi Daughter Bhagya Suresh Reception: നടനും മുന്‍ എംപിയുമായ സുരേഷ്ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹ റീസെപ്ഷനിൽ പങ്കെടുക്കാൻ എത്തി ജഗതി ശ്രീകുമാർ. തിരുവനന്തപുരം മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനും സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും തമ്മിലുള്ള വിവാഹം 2024 ജനുവരി 17 ന് ഗുരുവായൂരില്‍ വച്ചാണ് നടന്നത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ഖുശ്ബു ഉൾപ്പെടെ നിരവധി സിനിമ താരങ്ങളും പ്രധാന മന്ത്രി നരേന്ദ്ര മോദിയും വിവാഹത്തിൽ പങ്കെടുത്തിരുന്നു. കനത്ത […]

റോയൽ ലുക്കിൽ റിസപ്ഷൻ.!! രാജാകീയമായ വിവാഹത്തിന് ശേഷം മകളുടെ വിവാഹ റിസപ്ഷനും ഗംഭീരമാക്കി സുരേഷ് ഗോപി.!! | Sureshgopi Daughter Bhagya Suresh Reception

Sureshgopi Daughter Bhagya Suresh Reception: കേരളം ഉറ്റു നോക്കിയ വിവാഹം ആയിരുന്നു മലയാളികളുടെ പ്രിയപ്പെട്ട സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ ലക്ഷ്മിയുടെ വിവാഹം. പ്രധാനമന്ത്രിയും മലയാളത്തിന്റെ മഹാ നടന്മാരും പങ്കെടുത്ത് ഗംഭീരമാക്കിയ വിവാഹ ചടങ്ങ് ദേശീയ മീഡിയകളുടെ വരെ ശ്രദ്ധ നേടിയിരുന്നു.ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് ശ്രേയസ് ഭാഗ്യലക്ഷ്മിക്ക് താലി ചാർത്തിയത്. മലയാളികൾ ഏറെ സ്നേഹിക്കുന്ന ഒരു താര കുടുംബമാണ് സുരേഷ് ഗോപിയുടേത്.സുരേഷ് ഗോപിയും ഭാര്യ രാധികയും താരത്തിന്റെ മക്കളും എല്ലാം മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സുരേഷ് […]

കല്യാണിയുടെ മുന്നിൽ തൊഴുത് ഭാനുമതി.!!ഇനി കല്യാണിയുടെ പ്രതികാരത്തിന്റെ നാളുകൾ.!! | Mounaragam Today Episode January 19

Mounaragam Today Episode January 19: മൗനരാഗം ഇപ്പോൾ പ്രേക്ഷകർ കാത്തിരുന്ന നിമിഷങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. പാവപ്പെട്ട വൃദ്ധയുടെ മാല പൊട്ടിച്ച കേസിൽ വിക്രം ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ കഴിയുകയാണ്. മാല പൊട്ടിച്ച വിക്രമിനെ കയ്യോടെ പിടിക്കുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്ത കല്യാണിക്ക് അഭിനന്ദന പ്രവാഹങ്ങളാണ് ലഭിക്കുന്നത്. സത്യത്തിൽ വിക്രമാണ് കള്ളൻ എന്ന് അറിയാതെയാണ് കല്യാണി കള്ളനെ കീഴടക്കിയത് എന്നാൽ ഹെൽമെറ്റ്‌ വെച്ചിരുന്ന കള്ളന്റെ മുഖം കണ്ടപ്പോൾ കല്യാണി പോലും ഞെട്ടുകയാണ് ചെയ്തത്. സ്വന്തം അനിയനാണ് […]

കുഞ്ഞു ബേബിയെ ഉമ്മവെച്ച് ഉണർത്തി നില ബേബി.!! ചേച്ചി പെണ്ണിന്റെ സ്വന്തം കുഞ്ഞിപ്പെണ്ണ് .!! | Pearle Maaney Share New Baby Photo With Nila Srinish Pic Viral

Pearle Maaney Share New Baby Photo With Nila Srinish Pic Viral : അവതാരികയും അഭിനേത്രിയും സോഷ്യൽ മീഡിയ സെലിബ്രിറ്റിയും ഒക്കെയായ പേളി മാണിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.ബിഗ് ബോസിലൂടെ പ്രശസ്തരായ പേളി മാണിയും ശ്രീനിഷും വിവാഹം കഴിച്ചത് മലയാളികൾക്ക് വലിയ സന്തോഷം നൽകിയ വാർത്തയായിരുന്നു. വിവാഹം കഴിഞ്ഞതിനുശേഷം ആദ്യ കുഞ്ഞ് നില കുടുംബലേക്ക് അതിഥിയായി എത്തി. വളരെക്കാലം അവതാരികയായിരുന്ന പേളി മാണി കുഞ്ഞിനെ നോക്കാനും ശുശ്രൂഷിക്കാനും ആയി വീട്ടിൽ ഇരുന്ന […]

കാവാല ഡാൻസിനു ചുവടുകളുമായി കൺമണി കുട്ടി.!! സുന്ദരികുട്ടിക്ക് കണ്ണു തട്ടാതിരിക്കട്ടെയെന്ന് ആരാധകർ.!! | Muktha Daughter Kiara Rinku Kavala Dance Viral Malayalam

Muktha Daughter Kiara Rinku Kavala Dance Viral Malayalam: മലയാളികളുടെ പ്രിയ നടിയാണ് മുക്ത. ഒറ്റനാണയം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച മുക്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ മനസിൽ ഒരു ഇടം പിടിച്ചത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച മുക്ത വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഗായിക റിമി ടോമിയുടെ സഹോദരനായ റിങ്കുടോമിയാണ് മുക്തയുടെ ഭർത്താവ്. ഇവർക്ക് ഒരു മകളുണ്ട്. കിയാര എന്ന കൺമണി.സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും മുക്ത […]

മഞ്ജു വാര്യരുടെ പുതിയ സന്തോഷവാർത്ത.!! അഭിമാന നിമിഷത്തിൽ താരം.; ആരാധകരുടെ ആശംസാപ്രവാഹം.!!| Manju Warrier Happy News Viral Malayalam

Manju Warrier New Happy News Viral Malayalam : നിരവധി മലയാള സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കവർന്ന താരമാണ് മഞ്ജു വാര്യർ. എന്നും ആരാധകരെ തന്നോട് ചേർത്തുനിർത്തുന്ന മഞ്ജുവാര്യരെ പ്രേക്ഷകരും വളരെയധികം സ്നേഹിക്കുന്നു. നിരവധി ആരാധകരാണ് കേരളത്തിൽ അകത്തും പുറത്തുമായി മഞ്ജുവിനുള്ളത് . യാതൊരുവിധ താര ജാഡകളും ഇല്ലാത്ത മഞ്ജുവിനെ എല്ലാവരും ഇഷ്ടപ്പെടുന്നു. വ്യത്യസ്തത നിറഞ്ഞ അഭിനയശൈലിയാണ് മറ്റു താരങ്ങളിൽ നിന്നും മഞ്ജുവിനെ മികച്ചതാക്കുന്നത്. സിനിമ മേഖലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും താരം എല്ലാ വിശേഷങ്ങളും […]

കാവ്യയില്ല മീനുട്ടിയും ദിലീപും മാത്രം .!! വിവാഹ വേദിയിൽ പൊൻതിളക്കമോടെ മീനാക്ഷി ദിലീപ്.!! | Sureshgopi Daughter Wedding Shining Meenakshi Dileep

Sureshgopi Daughter Wedding Shining Meenakshi Dileep: കേരളക്കര ഒന്നടങ്കം കാത്തിരുന്ന വിവാഹമായിരുന്നു നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം ഇന്ന് ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലയാള സിനിമയിലെ താരരാജാക്കമാരും പങ്കെടുത്ത ഒരു വിവാഹം കൂടിയായിരുന്നു ഭാഗ്യയുടെയും ശ്രേയസിന്റെയും. എല്ലാവരുടെയും അനുഗൃഹത്തോടെ വിവാഹ ചടങ്ങ് വളരെ ഭംഗിയായി കഴിഞ്ഞു. വിവാഹ ചടങ്ങിൽ നിന്നും പകർത്തിയ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപിയും തന്റെ […]

ചരിത്രത്തിലെ തന്നെ ആദ്യ വിവാഹം.!! മകൾ ഭാഗ്യയുടെ വിവാഹശേഷം കണ്ണ് നിറഞ്ഞ് ജനങ്ങളോടും ആരാധകരോടും നന്ദി പറഞ്ഞ് സുരേഷ് ഗോപി.!! | Sureshgopi Daughter Marriage After Emotional Talk

Sureshgopi Daughter Marriage After Emotional Talk: മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ആ നിമിഷം വന്നെത്തിയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ സുരേഷ് ഗോപിയുടെ മകൾ വിവാഹിതയായിരിക്കുകയാണ്. വൻ താര നിരയാണ് വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയ മുഴുവൻ ഈ വാർത്ത ചേർത്തു പിടിക്കുകയായിരുന്നു. വിവാഹത്തിലെ ഓരോ മുഹൂർത്തങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരും കണ്ടുകൊണ്ടിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹശേഷം സന്തോഷത്തോടെ മാധ്യമങ്ങളോട് പറയാൻ […]

മോദിയുടെ അനുഗ്രഹത്താൽ ഭാഗ്യക്ക് വിവാഹം.!! ഗുരുവായൂർ ക്ഷേത്രത്തിൽ റെഡ് സാരിയിൽ തിളങ്ങി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ.!! | Sureshgopi Daughter Bhagya Suresh Marriage News

Sureshgopi Daughter Bhagya Suresh Marriage News: മലയാളികളുടെ പ്രിയ നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹമാണിന്ന്. 2023 ജൂലൈയിലായിരുന്നു ഭാഗ്യയും ,ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വീട്ടിൽ വച്ച് ലളിതമായ ചടങ്ങിലായിരുന്നു നിശ്ചയം നടത്തിയത്. മാവേലിക്കര സ്വദേശികളായ മോഹൻ്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ഒരു ബിസിനസുകാരനാണ്. യുണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയിരുന്നു ഭാഗ്യ സുരേഷ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭാഗ്യയുടെ വിവാഹത്തിനു […]

സുമിത്ര അറിയുന്നു സ്വരമോൾ സ്വന്തം പേരകുട്ടിയെന്ന്.!! ദീപുവിന്റെ ചതിയിൽ നിന്നും രക്ഷപെടുമ്പോൾ.!! | Kudumbavilakku Today Epiosde January 16

Kudumbavilakku Today Epiosde January 16: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്കിൽ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സ്കൂളിൽ പിടിഎ മീറ്റിംങ്ങിനായി പ്രേമയും വിശ്വനാഥനും വന്നതായിരുന്നു. അപ്പോൾ സ്വരമോൾ മ്യൂസിക് ടീച്ചറെ കാണിച്ചു തരാമെന്ന് പറയുകയായിരുന്നു. അപ്പോഴേക്കും സ്റ്റാഫ് റൂമിലെത്താറായപ്പോൾ, സുമിത്രയെ പ്രിൻസിപ്പിൾ വിളിപ്പിക്കുകയായിരുന്നു. അപ്പോഴാണ് പ്രേമയും വിശ്വനാഥനും സ്റ്റാഫ് റൂമിലെത്തുന്നത്. റൂമിലെത്തിയപ്പോൾ സ്വര മോൾ മ്യൂസിക് ടീച്ചറെ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ടീച്ചർ എന്തോ ആവശ്യത്തിന് പ്രിൻസിപ്പളിൻ്റെ റൂമിലേക്ക് പോയിരിക്കുകയാണെന്ന് പറയുകയായിരുന്നു. […]