Browsing category

Celebrity News

ഗോവിന്ദ്പത്മസൂര്യ ഗോപിക വിവാഹം.!!മകളെ ജിപിക്ക് കൈ പിടിച്ച് ഏൽപിച്ച് ഗോപികയുടെ അച്ഛൻ.!! | Gopika Anil And Gp Wedding

Gopika Anil And Gp Wedding: മലയാളി കുടുംബ പ്രേക്ഷകർ ഒന്നാകെ കാത്തിരുന്ന മുഹൂർത്തം മിനിറ്റുകൾക്ക് മുമ്പ് നടന്ന് കഴിഞ്ഞിരിക്കുകയാണ്. ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ജീവിതത്തിൽ ഒന്നായ സന്തോഷ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വടക്കുംനാഥന്റെ മുൻപിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ വളരെ ലളിതമായാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. മുണ്ടും നേരിയതും ധരിച്ച് ജിപിഎത്തിയപ്പോൾ സെറ്റ് സാരിയിൽ പരമ്പരാഗത സ്വർണാഭരണങ്ങൾ ധരിച്ചു കൊണ്ടാണ് […]

ആഘോഷങ്ങൾക്ക് തുടക്കം.!!വിവാഹ തലേന്ന് ഡാൻസ് കളിച്ച് പ്രണയർദ്രമായി കെട്ടിപ്പിടിച്ച് ഗോപികയും ജി പി യും.!! | Govind Padmasoorya Gopika Anil Sangeeth Night Royal Look

Govind Padmasoorya Gopika Anil Sangeeth Night Royal Look: സിനിമാ – സീരിയല്‍ പ്രേമികളെല്ലാം ഒരുപോലെ ഞെട്ടിയ ഒരു വിവാഹ നിശ്ചയമായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും നടി ഗോപിക അനിലിന്റെയും. വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം കുറേക്കാലും ഇരുവരുടെയും വിശേഷങ്ങള്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. പിന്നീട് കുറേക്കാലമായി കല്യാണത്തിന്റെ അപ്‌ഡേഷന്‍ ഒന്നും തന്നെ കേട്ടിരുന്നില്ല. എന്താണ് സംഭവം എന്ന് അന്ന് ആരാധകർ തിരക്കി. എന്നാൽ ആ സമയം ഗോപിക സാന്ത്വനം സീരിയലിന്റെ തിരക്കുകളിലായിരുന്നു എന്ന് പിന്നീട്‌ […]

ബ്രാഹ്മണ ആചാര പ്രകാരം അയിനൂൺ ചടങ്ങ് ആഘോഷമാക്കി ജി ആൻഡ് ജി.!! വിവാഹ തലേന്ന് അയിനൂൺ ചടങ്ങ് ഒരുമിച്ച് ചെയ്ത് ഗോപിക ജിപി കുടുംബം.!! | Gopika Anil GP Ayinoon Ceremony

Gopika Anil GP Ayinoon Ceremony: എല്ലാവരും കാത്തിരുന്ന ആ സുദിനം അടുക്കുവാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം നടക്കുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങളും ഇരുവരും തന്നെയാണ്. ഇപ്പോൾ വിവാഹത്തിൻറെ തലേന്ന് ബ്രാഹ്മണസമുദായത്തിൽ കണ്ടുവരുന്ന ഐനൂൺ എന്ന പ്രത്യേക ചടങ്ങിന്റെ വിശേഷങ്ങൾ ആണ് താരം സോഷ്യൽ മീഡിയ പേജുകളിലൂടെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ജിപിയാണ് ഇതിൻറെ ചിത്രങ്ങൾ തൻറെ ഇൻസ്റ്റാഗ്രാം പേജിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.ഈ ചടങ്ങ് […]

കേരളക്കര കാത്തിരുന്ന വിവാഹം.!!വടക്കുംനാഥന്റെ മുൻപിൽ വെച്ച് ഗോപികയെ താലി ചാർത്തി സ്വന്തമാക്കി ജിപി.!! | GP Gopika Wedding Exclusive News

GP Gopika Wedding Exclusive News: മലയാളികൾ ഒരുപാട് കാത്തിരുന്ന വിവാഹമായിരുന്നു പ്രിയതാരങളായ ഗോപികയുടെയും ഗോവിന്ദ് പത്മസൂര്യയു ടെയും വിവാഹം. ഇപോഴിതാ ആ കാത്തിരിപ്പിന് അവസാനം എത്തിയിരിക്കുകയാണ്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് വടക്കും നാഥന്റെയും കുടുംബാംഗങ്ങളുടെയും കൂടാതെ എല്ലാ മലയാളികളുടെയും അനുഗ്രഹാശിസ്സുകളോടെ ഗോപികയെ സ്വന്തമാക്കിയിരിക്കുകയാണ് ജിപി.കഴിഞ്ഞ വർഷം ജൂലൈ ഏഴിനാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഗോപികയുടെയും ജിപി യുടെയും വിവാഹ നിശ്ചയം നടന്നത്. പ്രേക്ഷകർക്ക് ഒരു ഹിന്റും നൽകാതെ ഏറെ നാളുകൾ ഡേറ്റ് ചെയ്ത ശേഷമാണു […]

പുതിയ കുടുംബത്തിൽ സുരെഷ്ട്ടന്റെ ഭാഗ്യ.!!ശ്രേയസിന്റെ കുടുംബത്തെ ചേർത്ത് പിടിച്ച് ഭാഗ്യ സുരേഷ്.!! | Bhagya Suresh Happy Moments In Husband Home

Bhagya Suresh Happy Moments In Husband Home: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ നിറയെ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങളായിരുന്നു. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഒരു വിവാഹമായിട്ടാണ് സുരേഷ് ഗോപി തന്റെ മകളുടെ വിവാഹം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.ഗുരുവായൂർ വെച്ചായിരുന്നു വിവാഹം. ഒരു സിനിമാനടൻ എന്നതുപോലെ തന്നെ രാഷ്ട്രീയ മേഖലയിലും സജീവസാന്നിധ്യമാണ് സുരേഷ് ഗോപി. താരത്തിന്റെ മൂത്തമകളാണ് ഭാഗ്യ. […]

ഛോട്ടാ മുംബൈ ലുക്കില്‍ ഞെട്ടിച്ച് സിദ്ധിഖ്.!! ക്ലീൻ ഷേവിൽ കൂളിംഗ് ഗ്ലാസ്‌ അണിഞ്ഞ് കിടിലൻ ലുക്കിൽ പ്രിയ നടൻ; | Sidhique Actor Make Over Viral Pics

Sidhique Actor Make Over Viral Pics : മലയാള സിനിമ മേഖലയിലെ പ്രമുഖ താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടപിടിച്ചു. സിദ്ദിഖിന് മലയാള സിനിമയിൽ ചുവടുറപ്പിയ്ക്കാൻ സഹായകമായത് സിദ്ദിഖ്‌നൊപ്പം മുകേഷ്, ജഗദീഷ്, അശോകൻ എന്നിവർ നായകന്മാരായി സിദ്ധിക്ക് ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ ചിത്രത്തിന്റെ വിജയമാണ്. തുടർന്ന് ഈ കൂട്ടുകെട്ടിൽ തന്നെ എത്തിയ ഗോഡ്ഫാദറും തീയറ്ററിൽ വലിയ വിജയമായിരുന്നു തൊണ്ണൂറുകളിൽ സിദ്ദിഖ് ലോ ബജറ്റ് കോമഡി സിനിമകളിൽ […]

അല്ലിയ്ക്ക് മമ്മ സ്പെഷലാകാൻ കാരണമിതൊക്കെയാണ്.!! അമ്മയ്ക്ക് മകൾ എഴുതിയ മനോഹരമായ കത്ത് കണ്ടോ?.!! | Supriya Menon Prithviraj Share Letter By Daughter Alankrita Viral

Supriya Menon Prithviraj Share Letter By Daughter Alankrita Viral : ചുരുങ്ങിയ കാലത്തെ തന്റെ പ്രയത്നം കൊണ്ട് ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന പേരായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. അഭിനയത്തിന് പുറമെ തന്നെ സിനിമ നിർമാണം,വിതരണം കൂടാതെ സംവിധാനം തുടങ്ങി എല്ലാ മേഖലകളിലും പൃഥ്വിരാജ് സജീവം ആയതോടെയാണ് താരത്തിന് ലോകമെമ്പാടും വലിയ ആരാധകർ ഉണ്ടായിതുടങ്ങിയത്. സിനിമയിലേക്ക് സുകുമാരന്റെ മകനെന്ന ലേബലിലാണ് എത്തിയത് എങ്കിലും പൃഥ്വിരാജ് സുകുമാരൻ എന്നത് ഇന്നൊരു ബ്രാൻഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെപ്പോലെ തന്നെ താരത്തിന്റെ […]

എന്റെ വീട് .!!സ്വന്തമായി അനുശ്രീ ഉണ്ടാക്കിയ വീടിന്റെ പാലുകാച്ചൽ .!!ചടങ്ങ് ആഘോഷമാക്കി താരങ്ങൾ.!! | Actress Anusree Housewarming Video

Actress Anusree Housewarming Video: വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടി അനുശ്രീ. 2012 ഫഹദ് ഫാസിൽ നായകനായി തിയേറ്ററുകളിൽ എത്തിയ ചിത്രം ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുന്നത്. ഈ ചിത്രത്തിൽ കലാമണ്ഡലം രാജേശ്വരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പിന്നീടങ്ങോട്ട് മലയാളത്തിൽ നിരവധി ചിത്രങ്ങളിലൂടെ അനുശ്രീ പ്രേക്ഷകർക്ക് സുപരിചിതയായി മാറി. ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളിലൂടെ നായിക പദവിയിലേക്ക് കൂടുതൽ ഉയർത്തപ്പെടുകയായിരുന്നു താരം. […]

ഹൽദി ആഘോഷത്തിൽ ഗോപികയും ജി പി യും.!! മഞ്ഞ രാവ് ആഘോഷമാക്കി താരങ്ങൾ.!! | Govind Padmasoorya Gopika Anil Haldi

Govind Padmasoorya Gopika Anil Haldi: സിനിമ സീരിയൽ പ്രേമികളുടെ പ്രിയതാരങ്ങളാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. സാന്ത്വനം എന്ന പരമ്പരയിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ഗോപിക അനിൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത്. ഇപ്പോഴിതാ ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത് തന്നെ ആരാധകർക്ക് വലിയ ഒരു ഞെട്ടലായിരുന്നു. എന്നാൽ ഇതിനുശേഷം ഇവരുടെ വിവാഹ ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. വിവാഹത്തോടെ അനുബന്ധിച്ചുള്ള […]

ദുബായിൽ ‘വാലിബനും ജയിംസും’ കണ്ടുമുട്ടി.!! കുടുംബസമേതം മമ്മൂട്ടിയും മോഹൻലാലും ദുബായിൽ.!! | Mammootty and mohanlal family At Dubai

Mammootty and mohanlal family At Dubai : മലയാളത്തിന്റെ സ്വന്തം താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടിയും മോഹൻലാലും ഫാൻസ് ഗ്രൂപ്പുകൾ എന്നും എതിർവശത്താണെങ്കിലും മമ്മൂട്ടിയും മോഹൻലാലും എന്നും സുഹൃത്തുക്കളാണ്. ഇവർ തമ്മിലുള്ള സ്നേഹവും സൗഹൃദവും വളരെ വലുതാണ്. ഫാൻസ് ഗ്രൂപ്പുകൾ തമ്മിൽ പൊരിഞ്ഞ അടി നടക്കുമ്പോഴും ഇവരുടെ സൗഹൃദം പറഞ്ഞറിയിക്കുന്നതിലും ഉപരിയാണ്. മലയിക്കോട്ടെ വാലിബൻ എന്ന പുതിയ മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് മോഹൻലാലും മമ്മൂട്ടിയും കുടുംബസമേതം തീൻ […]