Browsing category

Celebrity News

ഇപ്പോഴും അച്ഛന്റെ മകൾ തന്നെയാണ് ഞാൻ.!! ഒരു മകൾ എന്ന പരിഗണന പോലും നൽകിയിരുന്നില്ല.!! അച്ഛൻ സായി കുമാറിനെ കുറിച്ച് മകൾ വൈഷ്ണവിയുടെ വാക്കുകൾ | Vaishnavi Talk about her father Saikumar

Vaishnavi Talk about her father Saikumar Viral News: മലയാള സിനിമാ ലോകത്ത് വില്ലൻ വേഷങ്ങളിലും മറ്റും സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ച താരങ്ങളിൽ ഒരാളാണല്ലോ സായികുമാർ. കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ എന്നതിലുപരി തന്റേതായ ഒരു ഐഡന്റിറ്റി ഇൻഡസ്ട്രിയൽ ഉണ്ടാക്കാൻ സായികുമാറിന് സാധിച്ചിരുന്നു. മലയാള സിനിമയിൽ ഏറെ നിറഞ്ഞുനിൽക്കാൻ സാധിച്ചിരുന്നുവെങ്കിലും താരത്തിന്റെ കുടുംബജീവിതം അത്രതന്നെ സുഖകരമായിരുന്നില്ല. ആദ്യ ഭാര്യ പ്രസന്നകുമാരിയുമായുള്ള വിവാഹമോചനവും ബിന്ദു പണിക്കരുമായുള്ള പുനർ വിവാഹവുമെല്ലാം വലിയ ബഹളങ്ങളായിരുന്നു താരത്തിന്റെ കരിയറിൽ സൃഷ്ടിച്ചിരുന്നത്. മാത്രമല്ല […]

നയൻ‌താര വിഘ്‌നേഷ് സ്വകാര്യ ചാറ്റ് പുറത്ത്.!! നിമിഷ നേരം കൊണ്ട് ചാറ്റ് വൈറൽ.!! |Nayanthara Vignesh Shivan Chat Viral

Nayanthara Vignesh Shivan Chat Viral : തെന്നിന്ത്യയിലെ സൂപ്പർ താരദമ്പതികളാണ് വിഘ്നേഷ് ശിവനും, ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയും. ഇവരുടെ പ്രണയവും, വിവാഹവുമൊക്കെയും മീഡിയ ആഘോഷമാക്കി മാറ്റിയിരുന്നു. പിന്നീട് ഇരട്ട കുട്ടികൾ ജനിച്ചത് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. കുട്ടികൾ ജനിച്ച ശേഷം സിനിമാ തിരക്കുകൾ മാറ്റി വച്ച് മക്കളെ വളർത്താനും, അവരുടെ കൂടെ സമയം ചിലവഴിക്കുകയും ആയിരുന്നു. വിഘ്നേഷ് ശിവനും, നയൻതാരയും കുഞ്ഞിൻ്റെ മുഖം ഇതുവരെ മീഡിയയ്ക്ക് മുന്നിൽ കാണിച്ചിരുന്നില്ല. ദീപാവലി ആഘോഷത്തിനും, വിഷുവിനുമൊക്കെ താരം […]

അനിയത്തി പ്രാവിനെ തൊട്ടിലാട്ടി 11 ആങ്ങളമാർ.!! ഏട്ടന്മാരുടെ അനിയത്തിപ്രാവ്.!! | 11 Brothers And One Sister Viral Wedding Malayalam

11 Brother’s And One Sister Viral Wedding Malayalam : വ്യത്യസ്തമായത് വൈറലാകുന്ന കാലഘട്ടമാണിത്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.സനോജ് കേശവ് ഫോട്ടോഗ്രാഫി പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. അനിയത്തിപ്രാവ് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഞങ്ങളുടെ മഞ്ജി 11 ബ്രദേഴ്സിനും കൂടെ ഒരു അനിയത്തിപ്രാവ് എന്ന് പറഞ്ഞു തുടങ്ങുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.അനിയത്തി പ്രാവിന്റെ വിവാഹ ദിവസം എടുത്ത വീഡിയോയാണ് സനോജ് കേശവ് ഫോട്ടോഗ്രാഫി പുറത്തുവിട്ടിരിക്കുന്നത്. 11 സഹോദരന്മാരോടൊപ്പം […]

എൻറെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസങ്ങളിൽ ഒന്ന്.!! അതി സുന്ദരിയായി സാരിയിൽ ലക്ഷ്മി നക്ഷത്ര; | Lakshmi Nakshthra Wedding Look Viral

Lakshmi Nakshthra Wedding Look Viral Malayalam: നാട്ടിലെ ഒരു സ്വകാര്യ ചാനലിൽ അവതാരികയായും പിന്നീട് റേഡിയോ ജോക്കിയായും തന്റെ കരിയർ ആരംഭിച്ച ലക്ഷ്മി നക്ഷത്രയെ ആളുകൾ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞത് ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്ത സ്റ്റാർ മാജിക്കിലൂടെയാണ്. കൈരളിയിൽ സംപ്രേക്ഷണം ചെയ്ത ഡ്യൂ ഡ്രോപ്സാണ് താരത്തിന്റെ കരയറിലെ ആദ്യ ആങ്കറിംഗ് പരിപാടി. പിന്നീട് കൈരളി ടിവിയിലെ തന്നെ പട്ടുറുമാലിൽ അവതാരികയായും ഏഷ്യാനെറ്റിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. അധികവും മ്യൂസിക്കൽ റിയാലിറ്റി ഷോകളിൽ അവതാരികയായി തിളങ്ങിയ ലക്ഷ്മി […]

അച്ഛന്റെ അഭിമാനമാണ് ഈ മകൾ.!! നിയമക്കുപ്പായത്തിനുള്ളിൽ സ്വപ്നസാക്ഷാത്കാരവുമായി പാർവതി ശ്രീകുമാർ.!! | Jagathy’s daughter Parvathy shone happy news

Jagathy’s daughter Parvathy shone happy news : മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കോമഡി താരമായ ജഗതശ്രീകുമാറിന്റെ മകൾ പാർവതി എല്ലാ മലയാളികൾക്കും സുപരിചിതയാണ്. അനാരോഗ്യ അവസ്ഥയിൽ ജഗതിയുടെ വിശേഷങ്ങളെല്ലാം പുറം ലോകം അറിയുന്നത് പാർവതിയിലൂടെയാണ്. വലിയ വാഹനാപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട താരം ഇപ്പോൾ സഞ്ചരിക്കുന്നതും മറ്റും വീൽ ചെയറിന്റെ സഹായത്തോടെയാണ്. മലയാളികളെ ഇത്രയധികം ചിരിപ്പിച്ച മറ്റൊരു താരം വേറെയില്ല എന്ന് വേണം പറയാൻ. അത് കൊണ്ട് തന്നെ താരത്തിന്റെ അഭാവം വലിയൊരു വിടവാണ് മലയാള […]

തേക്കിൻക്കാട് മൈതാനത്ത് വസ്ത്രം മാറി ലക്ഷ്‌മി നക്ഷത്ര.!! ആൾമാറാട്ടത്തിനൊരുങ്ങി താരം; | Lakshmi Nakshathra Latest Viral Video

Lakshmi Nakshathra Latest Viral Video Viral : മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്, ടമാർ പടാർ തുടങ്ങിയ ജനപ്രിയ എൻ്റർടൈൻമെന്റ് റിയാലിറ്റി ഷോയിലൂടെ സുപരിചിതയായ ലക്ഷ്മി നക്ഷത്ര തന്റേതായ അവതരണ മികവുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ തൻ്റെ വിശേഷങ്ങളും രസകരമായ വീഡിയോസും പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. ലക്ഷ്മിയുടെ യൂട്യൂബ് ചാനലിന് രണ്ട് മില്യണിനടുത്ത് സബ്സ്ക്രൈബ് ഉണ്ട്. ചുരുങ്ങിയ […]

നടുറോഡിൽ പാതിരാത്രിക്ക് ഡാൻസുകളി.!! സാന്ത്വനം നായികയെ കയ്യോടെ പിടികൂടി.! സംഭവം വൈറൽ!! | Raksha Raj midnight dance video

Raksha Raj midnight dance video : സാന്ത്വനം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രക്ഷാ രാജ്. അപർണ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്ഷ പ്രേക്ഷകഹൃദയങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ നടന്നുകയറുകയായിരുന്നു. രക്ഷാ രാജ് എന്നാണ് താരത്തിന്റെ മുഴുവൻ പേര്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് രക്ഷ. അപ്പുക്കിളി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. അപ്പുക്കിളിക്ക് ഒട്ടേറെ ആരാധകരുമുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. ആർകജ് എന്ന ഐ ടി പ്രൊഫഷണലിനെയാണ് താരം വിവാഹം ചെയ്തത്. ഇവരുടേത് ഒരു […]

പപ്പി കുട്ടിക്ക് ചെറിയ അച്ഛന്റെ വലിയ പിറന്നാൾ സമ്മാനം.!! മകളുടെ പിറന്നാൾ ആഘോഷമാക്കി ഗിന്നസ് പക്രു; ആശംസകൾ നേർന്ന് ആരാധകർ.!! | Guinness Pakru Daughter Deeptha Keerthi Birthday Celebration

Guinness Pakru Daughter Deeptha Keerthi Birthday Celebration : മലയാളികളുടെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. അത്ഭുതദ്വീപ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായകനാകുന്നത്. 2008-ൽ പക്രു ഗിന്നസ് നേടുകയും ഗിന്നസ് പക്രുവായി മാറുകയും ചെയ്തു. പിന്നീട് നടൻ എന്നതിലുപരി സംവിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തുമൊക്കെയായി താരം മാറുകയും ചെയ്തു. 2006 -ലായിരുന്നു പക്രുവിൻ്റെയും ഗായത്രിയുടെയും വിവാഹം നടക്കുന്നത്. കല്യാണം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഒരു മകൾ പിറക്കുകയും 15 ദിവസം കൊണ്ട് ആ […]

മഞ്ഞക്കിളികളായി ഷൈൻ ടോം ചാക്കോയും കാമുകിയും.!! പ്രതിശ്രുത വധുവിനെ കൈവിടാതെ ചേർത്തു പിടിച്ച് ഷൈൻ.!! | Shine Tom Chako With Girl Friend

Shine Tom Chako With Girl Friend: ഗദ്ദാമ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ഷൈൻ ടോം ചാക്കോ. പിന്നീട് നിരവധി വേഷങ്ങൾ ചെയ്തെങ്കിലും ‘ഇതിഹാസ ‘ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സിനിമയിൽ വലിയൊരു കരിയർ ബ്രേക്ക് നൽകാൻ താരത്തിന് കഴിഞ്ഞു. അതിനുശേഷം നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത ഷൈൻ ‘ഭീഷ്മപർവ്വം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരുടെയിടയിൽഇമേജ് തന്നെ മാറ്റി മറിച്ചു കളഞ്ഞു. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായകന്മാരുടെ പട്ടികയിൽ […]

ശ്രീലക്ഷ്മി ശ്രീകുമാർ രണ്ടാമതും അമ്മയായി.!! സന്തോഷ വാർത്ത അറിയിച്ച് പ്രിയ താരം.!! | Bigg Boss SreeLakshmi Sreekumar Blessed With Baby Girl

Bigg Boss SreeLakshmi Sreekumar Blessed With Baby Girl: വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയതാരമാണ് ശ്രീലക്ഷ്മി ശ്രീകുമാർ. നടിയും നർത്തകിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാറിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കും ആളുകൾക്കിടയിൽ വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെയും അതിലൂടെ പങ്കുവയ്ക്കാറുണ്ട്. ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എങ്കിലും ആളുകൾ ഏറ്റവും കൂടുതൽ താരത്തിനെ സ്വീകരിച്ചത് റിയാലിറ്റി ഷോ അവതാരികയായി എത്തിയതോടെയാണ്. […]