മോദിയുടെ അനുഗ്രഹത്താൽ ഭാഗ്യക്ക് വിവാഹം.!! ഗുരുവായൂർ ക്ഷേത്രത്തിൽ റെഡ് സാരിയിൽ തിളങ്ങി സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ.!! | Sureshgopi Daughter Bhagya Suresh Marriage News

Sureshgopi Daughter Bhagya Suresh Marriage News: മലയാളികളുടെ പ്രിയ നടനും മുൻ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹമാണിന്ന്. 2023 ജൂലൈയിലായിരുന്നു ഭാഗ്യയും ,ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. തിരുവനന്തപുരത്തെ സുരേഷ് ഗോപിയുടെ വീട്ടിൽ വച്ച് ലളിതമായ ചടങ്ങിലായിരുന്നു നിശ്ചയം നടത്തിയത്. മാവേലിക്കര സ്വദേശികളായ മോഹൻ്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ഒരു ബിസിനസുകാരനാണ്. യുണിവേഴ്സിറ്റി ഓഫ്

ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയിരുന്നു ഭാഗ്യ സുരേഷ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭാഗ്യയുടെ വിവാഹത്തിനു മുന്നേയുള്ള ചടങ്ങുകളുടെ ഫോട്ടോകളും വീഡിയോകളുമാണ് വൈറലായി മാറുന്നത്. ഹൽദി ചടങ്ങിൻ്റെയും സംഗീത് ചടങ്ങിൻ്റെയും

വിശേഷങ്ങളുടെ വീഡിയോകൾ വൈറലായി മാറിയിരുന്നു. മകളുടെ കല്യാണത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമായിരുന്നു ലൂർദ് മാതാവിന് അഞ്ച് പവൻ്റെ സ്വർണ്ണ കിരീടം ഭാഗ്യയുടെ വിവാഹത്തിന് മുൻപായി നൽകിയത്. ഇന്ന് രാവിലെ 8.45ന് നടക്കുന്ന ഭാഗ്യയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിൽ എത്തുന്നുണ്ട്. ഇന്നലെ മുതൽ ഗുരുവായൂരിൽ ഭാഗ്യയ്ക്ക് അനുഗ്രഹവുമായി മോഹൻലാലും, മമ്മൂട്ടിയുമൊക്കെ എത്തിയിരുന്നു. ഇന്ന് രാവിലെ തന്നെ മകളെ കൈപിടിച്ച് അനുഗ്രഹിച്ചാണ് താരം ഗുരുവായൂർ ക്ഷേത്രത്തിൽഎത്തിയത്. റെഡ് കളറിലുള്ള സാരിയിലുള്ള അണിഞ്ഞാണ് ക്ഷേത്രസന്നിധിയിൽ ഭാഗ്യ എത്തിയത്. സുരേഷ്ഗോപിയും, ഭാര്യയും, മക്കളായ
ദാവ്നി, ഗോകുൽ, മാധവ് എന്നിവരും കൂടെ ഉണ്ടായിരുന്നു. ജനുവരി 19 ന്
തിരുവനന്തപുരത്ത് രാഷ്ട്രീയ പ്രമുഖർക്കും, സിനിമാ താരങ്ങൾക്കും പ്രത്യേക വിരുന്ന് സൽക്കാരം ഒരുക്കിയിട്ടുണ്ട്. ഇന്ന് 8:45 ന് നടക്കുന്ന ചടങ്ങിൽ പങ്കെടുത്ത് ഭാഗ്യയെയും ശ്രേയസിനെയും അനുഗ്രഹിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുരുവായൂരിൽ നിന്നും യാത്ര തിരിക്കുക. എത്തിയത്. റെഡ് കളറിലുള്ള സാരിയിലുള്ള റെഡ് സാരി അണിഞ്ഞാണ് ക്ഷേത്രസന്നിധിയിൽ ഭാഗ്യ എത്തിയത്. സുരേഷ്ഗോപിയും, ഭാര്യയും, മക്കളായ ദാവ്നി, ഗോകുൽ, മാധവ് എന്നിവരും കൂടെ ഉണ്ടായിരുന്നു. ജനുവരി 19 ന് തിരുവനന്തപുരത്ത് രാഷ്ട്രീയ പ്രമുഖർക്കും, സിനിമാ താരങ്ങൾക്കും പ്രത്യേക വിരുന്ന് സൽക്കാരം ഒരുക്കിയിട്ടുണ്ട്. ഇന്ന് 8:45 ന് നടക്കുന്ന ചടങ്ങിൽ പങ്കെടുത്ത് ഭാഗ്യയെയും ശ്രേയസിനെയും അനുഗ്രഹിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ നിന്നും യാത്ര തിരിക്കുക