മിഥുൻ ചേട്ടൻ മൊട്ട അടിക്കണ്ട എന്ന് പറഞ്ഞു.!! വിളിക്കാത്ത ദൈവങ്ങളോ ചെയ്യാത്ത വഴിപാടുകളോ ഇല്ല.!! | Lakshmi Mithun Exclusive Interview

Lakshmi Mithun Exclusive Interview Viral : നടനും, അവതാരകനും, ആർജെയുമായി തിളങ്ങി മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനാണ് മിഥുൻ രമേശ്. ഇൻഫ്ലുവെൻസറും, കണ്ടൻ്റ് ക്രിയേറ്ററുമായ മിഥുൻ്റെ ഭാര്യ ലക്ഷ്മിയ്ക്കും നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ മാർച്ചിൽ മിഥുൻ തനിക്ക് ബാധിച്ച ബെൽസ് പൾസി എന്ന രോഗം ബാധിച്ചത് താരത്തിൻ്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ്

പ്രേക്ഷകരുമായി പങ്കുവെച്ചത്. നല്ല ചികിത്സകൾ നടത്തിയ ശേഷം മിഥുൻ രോഗത്തിൽ നിന്ന് മുക്തി നേടുകയും ചെയ്തു. നിരവധി പ്രേക്ഷകരും സുഹൃത്തുക്കളുമാണ് താരത്തിൻ്റെ അസുഖം മാറി വരാൻ പ്രാർത്ഥിച്ചത്. താരത്തിന് രോഗം വന്നപ്പോൾ ആകെ ടെൻഷനടിച്ച ലക്ഷ്മി രോഗം മാറാനായി ഒരു നേർച്ച നേർന്നിരുന്നു. രോഗം മാറിയ ശേഷം ഡിസംബറിൽ തിരുപ്പതിയിൽ പോയി ലക്ഷ്മി മുടി കൊടുക്കുകയും