ഇതിൽ അമ്മയെയും മോളെയും തിരിച്ചറിയുന്നില്ലലോ.!! ഇതാണ് മക്കളെ ശരിക്കും സന്തൂർ മമ്മി.!! | Instagram Greeshma Viveesh Viral Mom And Daughter Video Viral

Instagram Greeshma Viveesh Viral Mom And Daughter Video Viral: സമൂഹ മാധ്യമങ്ങളിൽ ദിവസേന ഒട്ടനവധി വീഡിയോസ് ആണ് പ്രത്യക്ഷപ്പെടാറുള്ളത്. കുട്ടികളുടെ കുറുമ്പുകളും മറ്റൊരു വീഡിയോസും കൂടാതെ വ്ലോഗിങ്ങുമായി നിരവധി സോഷ്യൽ മീഡിയ ഇൻഷുവൻസിനെയും നമുക്ക് കാണാം. എന്നാൽ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയി മാറിയിരിക്കുന്നത് പുതിയൊരു വീഡിയോ ദൃശ്യങ്ങളാണ്. ഗ്രീഷ്മ വിവേശ് എന്ന ഇൻസ്റ്റഗ്രാം ഐഡി പങ്കുവെച്ച വീഡിയോ ആണ് വൈറലായത്. രണ്ട് പെൺകുട്ടികൾ നിന്ന് ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഇതിൽ ഏറ്റവും മനോഹരമായ വസ്തുത എന്തെന്നാൽ അമ്മയും മോളും ആണ് ഈ ഡാൻസ് ചെയ്യുന്നത് എന്നുള്ളതാണ്. സോഷ്യൽ മീഡിയ ഒന്നടങ്കം ഇവരെ നോക്കി സന്തൂർ മമ്മിക്ക്

ഉത്തമ ഉദാഹരണം ആണ് ഇതെന്നാണ് പറയുന്നത്. വീഡിയോയ്ക്ക് ഇതിനോടകം 272k ലൈക്ക് ആണ് ലഭിച്ചിട്ടുള്ളത് കൂടാതെ നാലു മില്യൻ വ്യൂസും 60k ഷെയറുകളും കാണാം. നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ വീഡിയോ പങ്കുവെച്ച് എത്തിയത്. ഈ വീഡിയോയ്ക്ക് ചുവടെ നിരവധി ആളുകളുടെ കമന്റുകളും കാണാം. ആരും സംശയിക്കരുത് അമ്മ എന്നത് ആ കുട്ടിയുടെ പേര് ആണ്, ഹേയ് സന്തൂർ മമ്മി, അമ്മയെ കാണാൻ 25 കാരിയെ പോലെ തന്നെ ഉണ്ട്, 28 കെട്ടിന്റെ അന്ന് ആയിരുന്നൊ ചേച്ചി

കല്യാണം, ഇതിന് ജനിച്ച ഉടനെ തന്നെ കെട്ടിച്ചു വിട്ടതാണെന്ന് തോന്നുന്നു ഇനി പെണ്ണുകാണാൻ വരുന്നവർക്ക് പെണ്ണു മാറിപ്പോകാതിരുന്നാൽ മതിയായിരുന്നു എന്നിങ്ങനെയാണ് ആരാധകരുടെ രസകരമായ കമന്റുകൾ. വീഡിയോയുടെ ക്യാമറമാൻ അച്ഛനാവും അല്ലേ എന്നുള്ള കമന്റ്റും

ഇതിനോടൊപ്പം വൈറലായി കഴിഞ്ഞു. ഇൻസ്റ്റഗ്രാമിൽ 141k ഫോളോവേർസ് ഉള്ള അക്കൗണ്ടാണ് ഗ്രീഷ്മയുടേത്. ഇതിനു പുറമെ നിരവധി വീഡിയോസ് ആണ് പങ്കുവെച്ചിട്ടുള്ളത്. ഗ്രീഷ്മ പങ്കുവെച്ച ഒട്ടുമിക്ക വീഡിയോസും ഇൻസ്റ്റഗ്രാമിൽ ട്രെന്റിംഗ് ആണ്.