പോലീസ് മാമനെ കാണാത്തത് കൊണ്ട്‌ കുറച്ചു കൂടെ കളിച്ചു.!! കടൽത്തീരത്ത് കളിക്കുന്ന കുട്ടിയുടെ വീഡിയോ വൈറൽ .!! | Cute Boy Playing At Beach

Cute Boy Playing At Beach With Police: റീൽസിലൂടെ ഒട്ടനവധി തമാശകൾ കണ്ടിട്ടുണ്ട് .കുട്ടികളുടെ നിഷ്കളങ്കമായതും കുറുമ്പുകളും കഴിവുകളും വൈറലാവുന്ന ഒരിടമാണ് സോഷ്യൽ മീഡിയ.ഇപ്പോൾ കുട്ടി താരങ്ങൾക്കാണ് കൂടുതൽ ഫാൻസും അവർ വ്ലോഗിങ്ങും മറ്റുമായി തകർക്കുകയാണ് .അതുപോലെ തന്നെ ഇപ്പോൾ വൈറലായിരിക്കുന്നത് ഒരു കൊച്ചു മിടുക്കന്റെ വീഡിയോ ആണ് . കടൽ തീരത്ത് സുഖമായിരുന്നു കളിക്കുന്ന വീഡിയോ ആണ് വൈറൽ .എന്നാൽ ഇതൊന്നുമല്ല ഇതിലെ ട്വിസ്റ്റ് .തിരമാല അടിക്കുന്നതൊന്നും വക വെക്കാതെ കടൽ തീരത്ത് ഇരിക്കുന്ന കുട്ടിയുടെ പിന്നിൽ നിൽക്കുന്ന

പോലീസുക്കാരനാണ് .പോലീസ് മാമൻ കുട്ടിയെ നോക്കുമ്പോൾ ഇതൊന്നും അവൻ അറിയുന്നില്ല .പെട്ടെന്നു തിരിഞ്ഞ് നോക്കുന്നതും അവൻ ഞെട്ടി ഓടുന്നതും കാണാം .വളരെ രസകരമായ ഈ വീഡിയോ പങ്കുവെച്ചത് ഷഹീബ് ആയ ആദി എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ആണ് റീൽസിലൂടെ വയറൽ ആകുന്നത് നിരവധി പേരാണ്. കുട്ടികളുടെ കുറുമ്പുകളും കഴിവുകളും പ്രകടമാക്കുന്നതിന് മികച്ച ഒരിടമാണ് സോഷ്യൽ മീഡിയ. നിരവധി കുട്ടി താരങ്ങൾ ആണ് ഇപ്പോൾ സ്വന്തമായി യുട്യൂബിൽ

വ്ലോഗിങ്ങും മറ്റുമായി എത്തുന്നത്. അവർക്ക് നിരവധി ആരാധകരും ഉണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആകുന്നത് മറ്റൊരു വീഡിയോ ആണ്. നിരവധി ആളുകളാണ് ഈ വിഡിയോ കണ്ടിരിക്കുന്നത് ഇതിന് ഒത്തിരി പേരാണ് കമന്റുകളുമായി എത്തിയത്. വീഡിയോ പങ്കുവെച്ചു മണിക്കൂറുകൾക്ക് അകം നിരവധി ആളുകളാണ് കണ്ടത്.1 .9 മില്യൺ വ്യൂസ് ഈ വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട് ഈ

പോലിസ് മാമന്മാർ എന്നെ കളിക്കാനും സമ്മതിക്കില്ല,റോഡിൽ ഫൈൻ അടിച്ചു ഇനി കുറച്ച് കടലിൽ കളിക്കുന്നവർക്ക് ആവാം,എന്നിങ്ങനെ ആണ് കമന്റുകൾ. ഇത്തരം വീഡിയോസ് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട് .ഒത്തിരി പേർ ഇതിനെ പോസിറ്റീവും നെഗറ്റീവുമായി എടുക്കാറുണ്ട്.