ദീപു ചതിയാനാണെന്ന് പൂജ സുമിത്രയെ അറിയിക്കുന്നു.!! രോഹിത്തിനെ തടവിൽ വെച്ചിരിക്കുന്നത് ദീപുവോ ?.!! | Kudumbavilakku Today Episode February 1

Kudumbavilakku Today Episode February 1: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്ത കഥാരംഗങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ശീതളിനെയും കൂട്ടി സുമിത്ര വീട്ടിൽ വരുന്നതായിരുന്നു. ശീതൾ വന്നതറിഞ്ഞ് പൂജയോട് വീട്ടിലേക്ക് വരാൻ പറയുകയായിരുന്നു. പൂജ പങ്കജിൻ്റ കാറിൽ വീട്ടിലെത്തിയതും, അകത്തു കയറിപ്പോയി പൂജ ശീതളിനെ കെട്ടിപ്പിടിക്കുകയായിരുന്നു. ചേച്ചി ഇതുവരെ എവിടെയായിരുന്നെന്നും, മെഡിസിൻ പഠനമൊക്കെ പൂർത്തിയായോ എന്നും, മോൾക്ക് എത്ര വയസായി തുടങ്ങിയ വിശേഷങ്ങൾ ചോദിക്കുകയായിരുന്നു പൂജ. ഇതിനൊക്കെ മറുപടി സുമിത്രയാണ് നൽകിയത്. ഇത് […]

പാവങ്ങളുടെ രാജകുമാരൻ .!!വെള്ളരിപ്രാവിനെപോലെ കാഴ്ച പരിമിതരും കേൾവിയില്ലാത്തവരുമായ കുഞ്ഞുങ്ങളെ കാണാൻ ദിലീപ് എത്തിയപ്പോൾ.!! | Actor Dileep at the School for Deaf News Viral

Actor Dileep at the School for Deaf News Viral: ജനപ്രിയ നായകനും പ്രൊഡ്യൂസറും ഒക്കെയായ ദിലീപിന്റെ നേരിട്ടുള്ള സന്ദർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കാഴ്ച പരിമിതരും കേൾവിയില്ലാത്തവരുമായി നിരവധി കുട്ടികളെ കാണാനാണ് ദിലീപെത്തിയത്.വർഷങ്ങളായി വിവാദങ്ങളിലും കേസുകളിലും അകപ്പെട്ടത് കാരണം പൊതുജനങ്ങളെ സന്ദർശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആയിരുന്നു താരം. ഇപ്പോൾ പൊതു ഇടങ്ങളിലും ജനസമ്പർക്ക പരിപാടികൾക്കുമായി സമയം കാണുകയാണ് താരം. മധ്യകാല മലയാള ചലച്ചിത്രത്തിന്റെ പ്രധാന നായകനും ഹാസ്യ കലാകാരനും ആയി രംഗത്തെത്തിയ ദിലീപ് […]

കാവടി തുള്ളിയ രാഹുലിന്റെയും മനോഹറിന്റെയും മുന്നിൽ ചന്ദ്രസേനനും രൂപയും നിന്ന് പ്രാർത്ഥിക്കുന്നു.!!നേർക്കുനേർ സേനനും രാഹുലും.!! | Mounaragam Serial Today Episode February 1

Mounaragam Serial Today Episode February 1: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ചന്ദ്രസേനനും, രൂപയും അമ്പലത്തിൽ പോവാൻ ഒരുങ്ങുന്നതാണ്. പിന്നീട് കാണുന്നത് ശാരിയും, മനോഹറും, സരയുവും രാഹുലും കൂടി അമ്പലത്തിൽ വന്നതാണ്. നിങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാവാൻ ഇവിടെ നിന്ന് കാവടി എടുത്താൽ മതിയെന്ന് പറയുകയാണ് ശാരി. ഇത് കേട്ട് രാഹുലിന് ദേഷ്യം വരികയാണ്. അതിൻ്റെ ആവശ്യമില്ലെന്നാണ് രാഹുൽ പറയുന്നത്. ഇത് കേട്ടപ്പോൾ സരയു […]

നയനയുടെ മുന്നിൽ തോറ്റു തുന്നംപാടി അഭി .!!അനന്തപുരി തറവാട്ടിലേക്ക് നയന കൊണ്ട് വന്ന മഹാഭാഗ്യം.!! | Patharamattu Serial Today Epsiode February 1

Patharamattu Serial Today Epsiode February 1 : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് പത്തരമാറ്റ്. ഇപ്പോൾ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനിരുദ്ധിൻ്റെ കവിതകൾ മാഗസിനിൽ വന്നതോടെ വളരെ സന്തോഷത്തിലാണ് അനിരുദ്ധ്. നന്ദുവിനോട് പുകഴ്ത്തി പറയുകയാണ് അനിരുദ്ധ്. പിന്നീട് കാണുന്നത് ആദർശിനെയും നയനയെയുമാണ്. അനിരുദ്ധിൻ്റെ പുസ്‌കം പ്രസിദ്ധീകരിക്കാൻ മുന്നിട്ടിറങ്ങി അനിരുദ്ധ് അറിയപ്പെടുന്ന ആളായി മാറിയതിനാണ് ആദർശ് നന്ദി പറഞ്ഞിരിക്കുന്നത്. അപ്പോൾ നയന പറയുകയാണ് എന്നോടെന്തിനാണ് നന്ദി പറയുന്നതെന്നും, ഞാൻ ഈ വീട്ടിലെ മൂന്നാമതൊരാളല്ലേ […]

ഇതാണ് സുരേഷേട്ടൻ .!! പാവപെട്ട കുടുംബത്തിന് സുരേഷ് ഗോപിയുടെ കരുതൽ.!! താക്കോൽ നൽകാൻ ഓടിയെത്തി സുരേഷ്‌ഗോപി.!! | Suresh Gopi Help Handover Key To Poor Family Viral

Suresh Gopi Handover Key To Poor Family Viral: മലയാള സിനിമയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടി, മോഹൻലാൽ എന്നിവർ കഴിഞ്ഞാൽ എടുത്തു പറയാൻ പറ്റുന്ന ഒരു പേരാണ് സുരേഷ് ഗോപിയുടേത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സുരേഷ് ഗോപിയുടെ വാർത്തകളാണ് മകൾ ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു നടൻ എന്നതുപോലെ തന്നെ നല്ല ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് താരം. തന്നാൽ കഴിയുന്നതെല്ലാം അർഹിക്കപ്പെട്ടവർക്ക് ചെയ്തു കൊടുക്കാൻ […]

ഭാര്യ വീട്ടിലെ ആദ്യത്തെ വിരുന്ന്.!!പുതുമോടിയില്‍ ഗോപികയും ജിപിയും.!! | GP Gopika Latest New Video After Marriage Viral

GP Gopika Latest New Video After Marriage Viral: സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഗോപിക അനിൽ. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നത്. അതേസമയം നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ വ്യക്തിയാണ് ഗോവിന്ദ് പത്മസൂര്യ. ഇവർ തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 28 ജനുവരി 2024 ലാണ് ഇരുവരും വിവാഹിതരായത്. വളരെ ആർഭാട പൂർവ്വമായ വിവാഹമായിരുന്നു ഇവരുടെത്. വിവാഹം […]

ശീതളിന്റെ മകൾക്ക് രക്ഷകയായി സുമിത്ര.!!കഥനത്തിന്റെ കഥ പറഞ്ഞ് കുടുംബവിളക്ക്.!! | Kudumbavilakku Serial Today January 31

Kudumbavilakku Serial Today January 31: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയാണ് കുടുംബവിളക്ക്. വളരെ വ്യത്യസ്തമായ രംഗങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിതയെ എന്തിനാണ് ദീപു ഫോൺ വിളിക്കുന്നതെന്ന് പൂജ ആലോചിക്കുകയും, പിന്നീട് അവർ തമ്മിലുള്ള കണക്ഷൻ എന്താണെന്ന് അറിയണമെന്നും കരുതി പൂജ അകത്തേക്ക് പോകുമ്പോഴാണ് പങ്കജ് വരുന്നത്. അതിനാൽ രഞ്ജിത പറയുന്നതെന്താണെന്നറിയാൻ പൂജയ്ക്ക് സാധിച്ചില്ല. പിന്നീട് കാണുന്നത് അരവിന്ദ് അഞ്ജാതൻ വരാത്തതിനാൽ വീട്ടിലേക്ക് മടങ്ങിവരുന്നതാണ്. അപ്പോഴാണ് രഞ്ജിത ദീപുവിനെ കണ്ടോ എന്ന് ചോദിക്കുകയാണ്. ദീപുവിനെ […]

വിക്രമിന് വിവാഹം ഇന്ന്.!!വിക്രം കല്യാണം കഴിച്ച് വീണ്ടും കുരുക്കിലേക്ക്.!! കുഞ്ഞുണ്ടാവാൻ വേണ്ടി കാവടി തുള്ളി രാഹുലും വിക്രമും.!! | Mounaragam Serial Today Episode January 31

Mounaragam Serial Today Episode January 31: ഏഷ്യാനെറ്റ് പ്രേക്ഷകർ മൂന്നുവർഷത്തോളമായി കൈ നീട്ടി സ്വീകരിച്ച പരമ്പരയാണ് മൗനരാഗം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ വിക്രമും ശരണ്യയും തമ്മിലുള്ള വിവാഹത്തിന് രജിസ്റ്റർ ഓഫീസിലെത്തുന്നതാണ്. ശരണ്യയെ കണ്ടതും വിക്രമിനും പ്രകാശനും സന്തോഷമായി. പെട്ടെന്ന് തന്നെ കല്യാണം രജിസ്റ്റർ ചെയ്യാൻ പോവുകയാണ്. അപ്പോൾ രജിസ്റ്റർ ഓഫീസർ ശരണ്യയോട് ചോദിച്ചു. മോൾ ഈ കല്യാണത്തിന് സമ്മതിച്ചത് ഇവനെ കുറിച്ച് എല്ലാം അറിഞ്ഞാണോ എന്ന് ചോദിക്കുന്നു. അതെ, സർ എന്നും, ഞാനാണ് വിക്രമിനെ പ്രൊപ്പോസൽ […]

നവ്യയുടെ കള്ള ഗർഭം പൊക്കി ആദർശ്.!!നവ്യക്ക് ഒപ്പം നയനയും പുറത്തേക്ക്;അനന്തപുരിയിൽ പൊട്ടിത്തെറി.!! | Patharamattu Serial Today Episode January 31

Patharamattu Serial Today Episode January 31 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് പത്തരമാറ്റ് ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോഴും നവ്യ സെലിബ്രെറ്റിയാവുന്നതിൻ്റെ വിഷമത്തിലാണ് അനന്തപുരി തറവാട്ടുകാർ. എന്നാൽ ആദർശ് നവ്യയുടെ പരസ്യ ചിത്രം ബ്ലോക്ക് ചെയ്തതറിഞ്ഞ് ഭ്രാന്ത് പിടിച്ച് നിൽക്കുകയാണ് നവ്യ. അഭിയോട് എങ്ങനെയെങ്കിലും നവ്യയെ ഈ വീട്ടിൽ നിന്നും പുറത്താക്കേണ്ട വഴിയാണ് നോക്കേണ്ടതെന്ന് പറയുകയാണ് ജലജ. പിന്നീട് കാണുന്നത് ആദർശിൻ്റെ അടുത്ത് പോയി നയന നന്ദി പറയുകയാണ്. […]

വിവാഹ മെയ്കപ്പിനിടെ സാന്ത്വനം അഞ്ജലിക്ക് സംഭവിച്ചത് കണ്ടോ?.!! ഉറക്കം തൂങ്ങി പ്രതിശ്രുത വധുവിന്റെ വീഡിയോ വൈറൽ.!! | Gopika Anil Make Up Video Viral On Marriage Day

Gopika Anil Make Up Video Viral On Marriage Day: കുറഞ്ഞ കാലയളവിൽ തന്നെ പ്രേക്ഷകപ്രീതി സമ്പാദിച്ച പരമ്പരയാണ് സാന്ത്വനം. അതിലെ നടികൾക്കും നടന്മാർക്കുമുള്ള ആരാധകരുടെ എണ്ണവും കുറവല്ല. സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളായ ഗോപിക അനിലിന്റെ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. അനേകം മലയാള സിനിമകളിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട നായികയാണ് ഗോപിക. മോഹൻലാലിന്റെ ബാലേട്ടൻ എന്ന സിനിമയിൽ ഗോപികയും അനിയത്തിയും വേഷമിടുകയുണ്ടായി. എന്നിരുന്നാലും നടി കൂടുതൽ പ്രസിദ്ധ ആയത് സാന്ത്വനത്തിലൂടെയാണ്. ഇപ്പോഴിതാ നടിയുടെ […]