വിക്രമിനെ പഞ്ഞിക്കിട്ട് ശരണ്യ.!!വിക്രമിന് കാളരാത്രി.!!ചന്ദ്രസേനനും, രൂപയും ആരുമറിയാതെ പലയിടത്തും കറങ്ങി നടക്കുന്നു.!! | Mounaragam Today Episode February 3

Mounaragam Serial Today Episode February 3: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് മൗനരാഗം. ഇപ്പോൾ വളരെ രസകരമായാണ് പരമ്പര മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ രൂപയും ചന്ദ്രസേനനും അമ്പലത്തിൽ എത്തി പൂജകൾ നടത്തിയ ശേഷം മടങ്ങാൻ പോവുകയാണ്. പിന്നീട് കാണുന്നത് കിരണിനെയും കല്യാണിയെയുമാണ്. അച്ഛനും അമ്മയ്ക്കും എന്തോ പറ്റിയിട്ടുണ്ടെന്നും, എപ്പോഴും രണ്ടു പേരുടേയും കാര്യങ്ങൾ മാറി മാറി അന്വേഷിച്ചിരുന്ന ഇവർക്കെന്ത് പറ്റിയെന്നാണ് രണ്ടു പേരും സംസാരിക്കുന്നത്. അപ്പോഴേക്കും രണ്ടു പേരും അമ്പലത്തിൽ നിന്ന് തൊഴുത […]

നയനയെ ചതിക്കാനൊരുങ്ങി നവ്യ.!!ആദർശ് കൊടുത്ത പണം തൊണ്ടിമുതലാകുമോ?.!! | Patharamattu Today Episode February 3

Patharamattu Today Episode February 3: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ ആദർശ് നയന ഡിസൈൻ വരച്ച് കൊടുത്തതിന് 1 ലക്ഷം രൂപ നൽകുകയായിരുന്നു. നയന ആദ്യം വാങ്ങാൻ മടി കാണിച്ചെങ്കിലും, പിന്നീട് ഈ പണം വീടിൻ്റെ പലിശ കൊടുക്കാമെന്ന് കരുതി സന്തോഷമായി. അപ്പോഴാണ് ഒരു കൊറിയർ വരുന്നത്. നയന ആ കൊറിയർ വാങ്ങിയ ശേഷമാണ് അനിവരുന്നത്. ഇത് എനിക്കുള്ള കൊറിയറാണെന്ന് പറയുകയാണ് അനി. കുറേ […]

എല്ലാം ജിപി ചേട്ടന്റെ ഭാഗ്യം.!!ആകെ സംശയം വിളിച്ചത് ആരെ ആണെന്ന് കണ്ടോ ?.!! | Santhwanam anjali shivan cooking video Call

Santhwanam anjali shivan cooking video Call: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു സാന്ത്വനം. പരമ്പര തുടങ്ങിയ മുതൽ അവസാനം വരെ ഓരോ എപ്പിസോഡിനായും കാത്തിരിക്കുകയായിരുന്നു ആരാധകർ. കൂട്ടുകുടുംബത്തിൻ്റെ കഥ പറയുന്ന ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട താരങ്ങൾ തന്നെയായിരുന്നു. എന്നാൽ ഈ പരമ്പരയിൽ പ്രേക്ഷകരുടെ ഇഷ്ട കോമ്പോയായിരുന്നു ശിവാഞ്ജലി കോമ്പോ. സീരിയൽ തുടങ്ങിയ മുതൽ ഇവർക്ക് ഫാൻസ് പേജുകളുമുണ്ടായിരുന്നു. അങ്ങനെ ശിവനും അഞ്ജലിയും തട്ടിയും മുട്ടിയും അടുക്കളയിലെ ഫുഡ്സ്റ്റെപ്പിൽ എത്തിയിരിക്കുകയാണ്. അടി കൂടിയാണ് രണ്ടു […]

ദൃയാഷ് ബേബിക്ക് ഇത് അഞ്ചാം മാസം.!! മകൻ്റെ തൊട്ടിൽ ചടങ്ങ് ആഘോഷമാക്കി രാജേഷ് ചിന്നു.!! | Rajesh Eshwar Deepthi Rajesh son Driyash Cradle ceremony

Rajesh Eshwar Deepthi Rajesh son Driyash Cradle : യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലുമായി ഏറെ ആരാധകരുള്ള ദമ്പതിമാരാണ് രാജേഷും ഭാര്യ ചിന്നുവും. ഇരുവർക്കും കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആണ് ഒരു പൊന്നോമന പിറന്നത്. മകൻ്റെ പേര് ദൃയാഷ് എന്നാണ്. ദൃയാഷ് രാജേഷ് ചിന്നു എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടും മകൻറെ പേരിൽ ഇരുവരും ചെയ്യുന്നു തുടങ്ങിയിരുന്നു. കുഞ്ഞിനോടൊപ്പം ഉള്ള ഇരുവരുടെയും വിശേഷങ്ങൾ അതിൽ പങ്കുവെക്കാറുണ്ടായിരുന്നു. ദീപ്തി എന്നാണ് ചിന്നുവിന്റെ യഥാർത്ഥ പേര്. അച്ഛൻ രാജേഷിന്റെയും അമ്മ ദീപ്തിയുടെയും […]

കണ്ണനെ കാണാൻ ഓടിയെത്തി പ്രിയതാരം നവ്യ നായർ.!! ഗുരുവായൂർ ക്ഷേത്രം ദർശനത്തിന് എത്തിയ നവ്യയുടെ വീഡിയോ വൈറലാകുന്നു.!! | Actress Navya Nair Visit Guruvayur

Actress Navya Nair Visit Guruvayur Temple : നവ്യാനായർ എന്ന മലയാളത്തിന്റെ സ്വന്തം നായികയെ അറിയാത്ത മലയാളികൾ ഇല്ല. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ് നവ്യ നായരെ ആലോചിക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവരുന്നത്. സ്വന്തം ഹൃദയത്തിൽ നിന്ന് തന്നെയാണ് താൻ ആ കഥാപാത്രം ചെയ്തത് എന്ന് നിരവധി തവണ നവ്യ നായർ തന്റെ ആരാധകരോട് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതൽ തന്നെ താനൊരു […]

സാന്ത്വനം അപ്പുവിന് പെൺ കുഞ്ഞ്.!! വാവയെ കാണാൻ ഓടിയെത്തി കണ്ണൻ മാമൻ; അച്ചുപങ്കുവെച്ച കുഞ്ഞുവാവ വീഡിയോ വൈറൽ.!! | Santhwanam Achu Sugandh Share A Baby Video Viral

Santhwanam Achu Sugandh Share A Baby Video : സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ സുപരിചിതനായി മാറിയ വ്യക്തിയാണ് അച്ചു സുഗന്ധ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഈ പരമ്പരയിൽ മൂന്നു സഹോദരന്മാരുടെ അനിയനായിയാണ് താരം കടന്നുവരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായ ടിആർപി റൈറ്റിംഗിൽ മുൻപന്തിയിലാണ് ഈ പരമ്പര കഥയിൽ പുലർത്തുന്ന വ്യത്യസ്തത തന്നെയാണ് ഈ പരമ്പരയെ മറ്റുപരമ്പരകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ബാലൻ, ശിവൻ ഹരി എന്നിവരുടെ ചെറിയ അനിയനാണ് കണ്ണൻ. രാജീവ് പരമേശ്വരൻ, […]

ഞങ്ങൾ അറിയാതെ പോയ ഗർഭം.!! പ്രസവിച്ചപ്പോഴാണ് ഗർഭിണി ആയിരുന്നു എന്ന് അറിഞ്ഞത്; പ്രതീക്ഷിക്കാത്ത പ്രസവ വിശേഷം പങ്കുവെച്ച് മൃദുലയും ധ്വനിമോളും.!! | Actress Mridhula Vijai Unexpected Delivery Video

Actress Mridhula Vijai Unexpected Delivery Video: മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. നിരവധി സീരിലുകളിലൂടെയും തമിഴ് ഭാഷയിൽ അടക്കം സിനിമകളിലൂടെയും ടീവി ഷോ കളിലൂടെയുമെല്ലാം പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ താരമാണ് മൃദുല. മെന്റലിസ്റ്റും മിനിസ്‌ക്രീൻ താരവുമായ യുവ കൃഷ്ണയെ ആണ് മൃദുല വിവാഹം കഴിച്ചിരിക്കുന്നത്. മഴവിൽ മനിരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് യുവ കൃഷ്ണ മിനിസ്‌ക്രീനിലേക്ക് കടന്ന് വന്നത്. ഇതേ സീരിയലിൽ മൃദുലയും അഭിനയിച്ചിരുന്നു. അങ്ങനെയാണ് മറ്റൊരു സഹപ്രവർത്തകയായ പ്രമുഖ […]

രൂപയും സേനനും പിടിക്കപ്പെടുന്നു.!!ചന്ദ്രസേനൻ്റെയും രൂപയുടെയും കള്ളക്കളി കൈയ്യോടെ പൊക്കി കിരണും കല്യാണിയും.!! | Mounaragam Serial Episode February 2

Mounaragam Serial Episode February 2: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രാഹുലും കുടുംബവും കാവടിയെടുത്ത ശേഷം, രൂപയെ കാണുകയാണ്. രൂപയോട് താമസിക്കുന്നിടത്ത് വന്ന് പോവാൻ പറഞ്ഞപ്പോൾ, രൂപ ചന്ദ്രസേനനെ കാണാത്തതിനാൽ മനസിൽ പലതും ആലോചിക്കുകയാണ്. പിന്നീട് രാഹുലിൻ്റെ കൂടെ പോവുകയാണ്. അപ്പോഴാണ് ചന്ദ്രസേനൻ വഴിയിൽ കാറുമായി നിന്നിടത്ത് നിന്ന് രൂപയെ കാറിൽ കാണുകയാണ്. സിഎസിനാകെ വിഷമമാവുകയാണ്. എന്തൊക്കെ ആഗ്രഹിച്ചിട്ട് വന്നതാണെന്ന് പറയുകയാണ് സിഎസ്. അപ്പോഴാണ് […]

ഭക്ഷണം കഴിക്കാൻ കൊച്ചിൻ ഹനീഫയാണ് പണം തന്നത് പക്ഷെ അന്ന് അദ്ദേഹം പട്ടിണിയായിരുന്നു.!! കൊച്ചിൻ ഹനീഫയുമായുള്ള ഓർമ്മകൾ പങ്കുവച്ച് മണിയൻപിള്ള രാജു.!! | Maniyanpilla Raju about Cochin Haneefa

Maniyanpilla Raju about Cochin Haneefa : മലയാള സിനിമാ ലോകം എക്കാലത്തും ഓർത്തിരിക്കുന്ന അതുല്യ കലാകാരന്മാരിൽ ഒരാളാണല്ലോ കൊച്ചിൻ ഹനീഫ. മലയാള സിനിമാ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചുകൊണ്ട് കാലയവനികക്കുള്ളിൽ മറഞ്ഞ ഈ കലാകാരനെ വിസ്മരിക്കാൻ മലയാള സിനിമാ ലോകത്തിന് ഒരിക്കലും സാധിക്കില്ല. കരിയറിന്റെ തുടക്കകാലത്ത് നിരവധി വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയെങ്കിലും പിന്നീട് മലയാളികളുടെ ഇഷ്ടപ്പെട്ട ഹാസ്യതാരമായി മാറുകയായിരുന്നു കൊച്ചിൻ ഹനീഫ. 2010 ൽ അസുഖബാധിതനായി കൊച്ചിൻ ഹനീഫ […]

ദേവായിനിയെ വലിച്ചു കീറി ആദർശ് .!! നയനയുടെ ഉള്ളിലുള്ള വിഷമം മനസിലാക്കി ആദർശ് നയനയെ സഹായിക്കുന്നു.!! | Patharamattu Today Episode Serial February 2

Patharamattu Today Episode Serial February 2: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കനകദുർഗ്ഗയും, ഗോവിന്ദനും വീട് വിറ്റു പോവുന്ന അവസ്ഥ വന്നപ്പോൾ, പൊട്ടിക്കരയുകയായിരുന്നു എല്ലാവരും. വീട് നഷ്ടപ്പെടുന്നതിൻ്റെ വേദനയിലാണ് അവർ. പിന്നീട് കാണുന്നത് നയനയും, ആദർശും കമ്പനിയിൽ നിന്ന് വളരെ സന്തോഷത്തിൽ വരികയാണ്. അപ്പോഴാണ് അനി മുകളിൽ നിന്നും പലതും ആലോചിച്ചു നിൽക്കുന്നത് കാണുന്നത്. അപ്പോഴാണ് അനി നയനയോട് ഏട്ടത്തിയോട് തനിച്ചായി എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് […]