മൂന്നാം വിവാഹ വാർഷികത്തിൽ പ്രിയപ്പെട്ടതെല്ലാം സ്വന്തം ആക്കി താരങ്ങൾ.!!ആശംസകളുമായി ആരാധകർ.!! | Sheethal Elzha And Vinu Wedding Anniversary Celebration

Sheethal Elzha And Vinu Wedding Anniversary Celebration: ടിക് ടോക് വീഡിയോകളിലൂടെ എത്തി ആളുകളുടെ മനം കവർന്ന താരമാണ് ശീതളും വിനുവും. വളരെ കുറഞ്ഞ സമയം കൊണ്ട് സ്വന്തമായ കഴിവുകളിലൂടെ ആളുകളുടെ ശ്രദ്ധ നേടിയെടുക്കുവാനും ആരാധകരെ സ്വന്തമാക്കുവാനും ഇരുവർക്കും സാധിക്കുകയുണ്ടായി. സിബിൾ റോളിലും ഒറ്റയ്ക്കും സ്വതസിദ്ധമായ സംഭാഷണ ശൈലിയിലൂടെ എത്തി ആളുകളുടെ ശ്രദ്ധ നേടിയെടുക്കുവാനാണ് എന്നും ശീതൾ ശ്രമിച്ചിട്ടുള്ളത്. പലപ്പോഴും ടിക് ടോക്ക് വീഡിയോകളിൽ നിറഞ്ഞു നിൽക്കുകയും സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുകയും ചെയ്ത താരമാണ് […]

ദീപു രജിതയുടെ ആളെന്ന് തിരിച്ചറിഞ്ഞ് പൂജ.!! ഇനി എല്ലാം പുറത്താകുന്നു; കുടുംബവിളക്കു പ്രോമോ.!! | Kudumbavilakku today episode January 30

Kudumbavilakku today episode January 30: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ കുടുംബ വിളക്ക് വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രഞ്ജിതയുടെ ഭർത്താവ് ദീപുവിനെ കാണാൻ വീട്ടിൽ വന്നതായിരുന്നു. അപ്പോഴാണ് സുമിത്രയും ചിത്രയും മുകളിൽ നിന്ന് വരുന്നത്. അവർ വരുന്നത് കണ്ട് ദീപു അദ്ദേഹത്തോട് പുറത്ത് വെയ്റ്റ് ചെയ്യാൻ പറയുകയായിരുന്നു. ആരാണ് വന്നതെന്ന് ചോദിച്ചപ്പോൾ, കൊറിയർ വന്നതാണെന്ന് പറഞ്ഞ് ദീപു കൈയ്യൊഴിയുകയായിരുന്നു. പെട്ടെന്ന് തന്നെ ദീപു പുറത്തേക്ക് പോയി അരവിന്ദിനെ കാണുകയായിരുന്നു. ഫോണിൽ […]

നാഗരാജ ക്ഷേത്രത്തിൽ ആയില്യപൂജ തൊഴാനെത്തി പ്രിയ താരം നവ്യാനായർ.!! സെറ്റ് സാരിയിൽ നാടൻ ലുക്കിൽ സുന്ദരിയായി താരം.!! | Navya Nair in Nagaraja Temple

Navya Nair in Nagaraja Temple : മലയാള സിനിമ പ്രേമികളുടെ പ്രിയ നടിമാരിൽ ഒരാളാണ് നവ്യ നായർ. മികച്ച നായിക വേഷങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം. നവ്യ നായർ എന്ന പേര് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് നന്ദനം എന്ന സിനിമയിലെ ബാലാമണി എന്ന കഥാപാത്രമാണ്. വിവാഹശേഷം സിനിമയിൽ നിന്നും ദീർഘമായ ഒരു ഇടവേള താരം എടുത്തിരുന്നു. പിന്നീട് ഒരുത്തി എന്ന സിനിമയിലൂടെ മലയാളത്തിൽ വീണ്ടും സജീവമായി. ഇപ്പോൾ നിരവധി ടെലിവിഷൻ […]

വെറുതെയല്ല സാന്ത്വനം ടീം അടിപൊളി ആണെന്ന് പറയുന്നത്.!! കല്യാണത്തിന് വിളമ്പി ക്ഷീണിച്ച കാറ്ററിംഗ് ചേച്ചിമാർക്ക് സദ്യ വിളമ്പി സാന്ത്വനം ടീം.!! | Santhwanam Team Happy Moments in GP Gopika wedding

Santhwanam Team Happy Moments in GP Gopika wedding : ജിപിയുടെയും ഗോപിക അനിലിന്റെയും വിവാഹം മംഗളകരമായി പൂർത്തിയായതിനുശേഷം ഇപ്പോൾ ഇതിനെ ചുറ്റിയെപ്പറ്റിയുള്ള പല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിൽ ഒന്നാണ് സാന്ത്വനം താരങ്ങൾ ഗോപികയുടെയും ജിപിയുടെയും കല്യാണത്തിന് എത്തിയതിന്റേത്. വിവാഹശേഷം കാറ്ററിങ്ങിലെ ചേച്ചിമാർക്ക് ആഹാരം വിളമ്പി കൊടുക്കുന്ന കണ്ണനെയും സേതുവിനെയുമാണ് ഇപ്പോൾ ഏറ്റവും പുതിയ വീഡിയോയിൽ കാണാൻ കഴിയുന്നത്. വളരെയധികം സന്തോഷത്തോടെയാണ് താരങ്ങൾ ജോലിക്ക് എത്തിയവർക്ക് ആഹാരം വിളമ്പിക്കൊടുക്കുന്നത്. അതിൻറെ […]

മിയയുടെ പിറന്നാൾ ദിവസം ജിപിയ്ക്ക് കല്യാണം.!!അർദ്ധരാത്രി മിയക്ക് പിറന്നാൾ ഒരുക്കി ജിപി; അവിവാഹിതനായ ജിപിക്ക് ഒപ്പം അവസാന സെൽഫി പങ്കുവെച്ച് മിയ.!! | Miya Birthday Celebrated Gp’s Marriage Day Video

Miya Birthday Celebrated Gp’s Marriage Day Video : മുബൈയിൽ ജനിച്ചു വളർന്ന മിയജോർജ് പരസ്യചിത്രങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് കാലെടുത്തു വച്ചത്. പിന്നീട് സീരിയലുകളിൽ സജീവമായ താരം 2010-ൽ പുറത്തിറങ്ങിയ ‘ഒരു സ്മോൾ ഫാമിലി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിന മയിലേക്ക് കാലെടുത്തു വച്ചത്. ശേഷം സിനിമയിൽ സജീവമായ താരം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ടിരുന്നു. എന്നാൽ 2020-ൽ ബിസിനസുകാരനായ അശ്വിനെ വിവാഹം കഴിച്ചതോടെ താരം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഇരുവർക്കും ഒരു […]

നവ്യയുടെ അഹങ്കാരം തീർത്തു കൊടുത്ത് ആദർശ്.!! ആദർശിന് നേരെ കലിതുള്ളിയ നവ്യയെ അടിച്ചമർത്തി നയന ആ സത്യം വെളിപ്പെടുത്തുമ്പോൾ.!! | Patharamattu Today Episode 30 January 2024

Patharamattu Today Episode 30 January 2024: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച കുടുംബ പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ജലജയും ഭവിയും നവ്യയെ എങ്ങനെയെങ്കിലും പുറത്താക്കാനും, കൂടാതെ ആദർശിൻ്റെ എംഡി സ്ഥാനത്ത് അഭി ഇരിക്കാനായി പല തന്ത്രങ്ങളും നോക്കുകയാണ്. പിന്നീട് കാണുന്നത് മുത്തശ്ശിയും, ദേവയാനിയുമൊക്കെ വലിയ വിഷമത്തിലിരിക്കുന്നതാണ്. കാരണം ഗർഭിണിയായ നവ്യയുടെ രീതികൾ ഇങ്ങനെ തന്നെ തുടർന്നാൽ, അവർക്ക് പിറക്കാൻ പോകുന്ന കുഞ്ഞിന് എന്തു സംഭവിക്കുമെന്നാണ് അവർ പറയുന്നത്. ഈ കാര്യമൊക്കെ […]

പെട്ടെന്ന് കണ്ടാൽ മണവാളൻ തന്നെ.!! സുഹൃത്തിന്റെ മകന്റെ വിവാഹം കൂടാൻ കൂടുതൽ സ്റ്റൈലിഷ് ആയി എത്തി മലയാളികളുടെ സ്വന്തം മമ്മൂക്ക.!! | Actor Mammootty Shines In A Wedding In Dubai

Actor Mammootty Shines In A Wedding In Dubai : മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് എന്നും മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടി. 72 വയസ്സിലും മുപ്പതിന്റെ ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന താരം ഇന്ത്യൻ സിനിമ ലോകത്തിനു തന്നെ ഒരു അത്ഭുത കാഴ്ചയാണ്. ലുക്കിൽ മാത്രമല്ല സെലക്ട്‌ ചെയ്യുന്ന സിനിമകളും കഥാപാത്രങ്ങളും എല്ലാം മലയാളികളെ ഞെട്ടിക്കുന്നത് തന്നെയാണ്. മലയാളത്തിലെ യുവതാരങ്ങളെ പോലും തോൽപ്പിക്കുന്ന തരത്തിൽ ഏറ്റവും ട്രെൻഡിങ്ങ് ആയി ഡ്രസ്സ്‌ ചെയ്യുന്ന നടനാണ് മമ്മൂട്ടി. ഡ്രെസ്സിങ്ങിലും […]

‘മനോഹരമായ 7305 ദിനങ്ങൾ ‘ ഇരുപതാം വിവാഹ വാർഷികം ആഘോഷമാക്കി ജയസൂര്യ.!! പ്രിയതമക്കായി സ്നേഹത്തിൽ ചാലിച്ച സർപ്രൈസ് ഒരുക്കി താരം.!! | Actor Jayasurya 20 Th Wedding Anniversary Celebration

Actor Jayasurya 20 Th Wedding Anniversary Celebration: 2001 ൽ ദോസ്ത് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടനാണ് ജയസൂര്യ. ആദ്യം കേബിൾ വിഷൻ ചാനലിൽ അവതാരകനായിട്ടായിരുന്നു തുടക്കം. എന്നാൽ ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായകനായി തിളങ്ങി നിന്നു. പിന്നീട് നിരവധി നായക വേഷങ്ങളും, കോമഡി വേഷങ്ങളുമാണ് താരം ചെയ്തിരുന്നതെങ്കിലും, തൻ്റെ കൈകളിൽ ഏതു വേഷവും ഇണങ്ങുമെന്ന് തെളിയിച്ച നിരവധി സിനിമകളായിരുന്നു പിന്നീട് താരത്തിൻ്റേതായി വെള്ളിത്തിരയിൽ ഇറങ്ങിയത്. രണ്ടു തവണ സംസ്ഥാന […]

ചേരേണ്ടവർ തമ്മിൽ ചേരുന്നു.!!ഗൂഢലക്ഷ്യവുമായി ശരണ്യ വിക്രമിനെ വിവാഹം കഴിക്കുന്നു; ഒന്നുമറിയാതെ ശരണ്യയുടെ കുരുക്കിൽപ്പെട്ട് വിക്രം.!! | Mounaragam Today Episode january 29

Mounaragam Today Episode january 29: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വ്യത്യസ്ത എപ്പിസോഡുകളുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയും ചന്ദ്രസേനനും സത്യങ്ങൾ തിരിച്ചറിഞ്ഞ രംഗങ്ങളാണ്. ചന്ദ്രസേനനും രൂപയും ചന്ദ്രസേനൻ്റെ വീട്ടിൽ വന്ന് പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു അൺനോൺ നമ്പറിൽ നിന്നും മെസേജ് വന്നതും, ആ മെസേജ് വന്നത് എൻ്റെ ഭാര്യയിൽ നിന്നാവണമേ എന്ന് പ്രാർത്ഥിച്ചതും, തുടങ്ങി പല കാര്യങ്ങളും ചന്ദ്രസേനൻ പറയുകയായിരുന്നു. അതുപോലെ രൂപയും പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് […]

ഗോപിക അനിൽ ഇനി പട്ടാമ്പിക്കാരി.!! വിവാഹ ശേഷം പട്ടാമ്പിയിലെ വീട്ടിൽ ഗംഭീര സ്വീകരണം.!! | Gopika Anil To GP’s Pattambi Home Viral

Gopika Anil To GP’s Pattambi Home Viral : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ഗോവിന്ദ് പത്മ സൂര്യയും ഗോപിക അനിലും വിവാഹിതരായി. ‘അടയാളങ്ങൾ’ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജി പി യെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെട്ടത് അവതാരകൻ എന്ന നിലയിലാണ്. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതരണത്തിന് മികച്ച അവതാരകനുള്ള സംസ്ഥാന സർക്കാറിൻ്റെ അവാർഡും ജി പി സ്വന്തമാക്കിയിരുന്നു. ജിപിയെ പോലെ തന്നെ മലയാളികളുടെ കുട്ടിത്താരമായിരുന്നു ഗോപിക.ബാലേട്ടൻ എന്ന സിനിമയിലൂടെ മോഹൻലാലിൻ്റെ […]