നയന തെറ്റുകാരി അല്ലെന്ന് ദേവിയാനിയോട് ആദർശ്.!!നയന മൂർത്തീസ് ജ്വല്ലറിയിൽ ജോലിയ്ക്ക് പോകുന്നതിന് കുശുമ്പുമായി നവ്യ.!! | Patharamattu Serial Today Episode Febuary 5

Patharamattu Serial Today Episode Febuary 5: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയന എല്ലാവരും ഹാളിലിരിക്കുമ്പോൾ അങ്ങോട്ടേക്ക് വരുന്നു, അപ്പോൾ ദേവയാനി നിനക്കു എവിടെ നിന്നും ഒരു ലക്ഷം രൂപ കിട്ടിയത് എന്ന് ചോതികുന്നു.ഞാൻ മൂർത്തിസ് ജ്വല്ലറിക്ക് ചെയ്തു കൊടുത്ത മോഡൽ ഇഷ്ടപെട്ടത് കൊണ്ട്. അതിന് പ്രതിഫലമായാണ് ആദർശേട്ടൻ എനിക്ക് തന്നതെന്ന് പറഞ്ഞപ്പോൾ, മുത്തശ്ശി ദേവയാനിയോട് നീ കേട്ടോ എന്ന് പറയുകയാണ്. കൂടാതെ ഞാൻ […]

ഫുട്ബോൾ താരങ്ങളുടെ നന്മയാത്ര.!! സോക്കർ സഫാരിക്ക് ഫ്ലാഗ്ഓഫ്‌ ചെയ്ത് മമ്മൂട്ടി.!! | Soccer Safari Flagged Of By Mammootty News Viral

Soccer Safari Flagged Of By Mammootty News Viral: ഫുട്ബോൾ താരം സി കെ വിനീതിന്റെ നേതൃത്വത്തിൽ ഉള്ള 13 ദ് ഫൌണ്ടേഷനും നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഉള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും പ്ലാൻ ഡി ട്രിപ്സും ചേർന്ന് സംഘടിപ്പിക്കുന്ന നന്മ നിറഞ്ഞ ഒരു യാത്രയാണ് സോക്കർ സഫാരി എന്ന ഭാരതയാത്ര. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ കായിക പരിശീലനത്തിനും ഫുട്ബോൾ പ്രചരണത്തിനും വേണ്ടിയാണ് കായിക താരങ്ങളുടെ ഈ ഉദ്യമം. ഫുട്ബോൾ […]

2003 ലെ ചിത്രം.!! കാവ്യക്കും ദിലീപേട്ടനും ഒപ്പമുള്ള കുട്ടി താരങ്ങൾ ആരെല്ലാമാണെന്ന് മനസ്സിലായോ.!?.!! | Kavya Madhavan Dileep Old Pics

Kavya Madhavan Dileep Old Pics: മലയാള സിനിമയിലേക്ക് ബാലതാരമായി വന്ന് ഇപ്പോൾ പരമ്പരയിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഗോപിക അനിൽ. കഴിഞ്ഞ ജനുവരി 28-നായിരുന്നു ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം നടന്നത്. നടനായും, ടെലിവിഷൻ അവതാരകനായും മലയാളികളുടെ മനസിൽ ഇടം പിടിച്ച നായകനാണ് ഗോവിന്ദ് പത്മസൂര്യ. ഗോപികയുടെയും ജിപിയുടെയും വിവാഹ ദിവസത്തെയും, വിവാഹത്തിന് മുൻപുള്ള ചടങ്ങിലെ വിശേഷങ്ങളുമാണ് വൈറലായി മാറിയിരുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഗോപിയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ്. […]

മമ്മൂട്ടി അന്നും ഇന്നും നിത്യ വസന്തം സുധി വളർന്നു; 27 വർഷങ്ങൾക്കിപ്പുറം ഒരു ഫോട്ടോ വൈറൽ | Sarat Prakash Share A Memory With Mammootty Instagram

Sarat Prakash Share A Memory With Mammootty Instagram : 1995 ൽ പുറത്തിറങ്ങിയ ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് ‘ എന്ന ഫാസിൽ ചിത്രം ഓർമിക്കാത്തവർ കാണില്ല. മെഗാസ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തിയ ചിത്രത്തിലെ ഗാനങ്ങളും തമാശകളുമെല്ലാം ഇക്കാലത്തും ആളുകൾക്ക് പ്രിയങ്കരമാണ്.കവിയൂർപൊന്നമ്മ, ഇന്നസെന്റ്, പ്രിയരാമൻ തുടങ്ങി വൻതാരതിര അണിനിരണ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ രണ്ട് കുട്ടികളെ ഇന്നും സിനിമ കണ്ടവർ മറന്നിട്ടുണ്ടാവില്ല. മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ മക്കളായി അഭിനയിച്ചത് ബാലതാരങ്ങളായ ശരത് […]

അങ്ങനെ ഞങ്ങൾ അച്ഛനും അമ്മയും ആവാൻ പോകുന്നു.!! ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി വരുന്നു; സന്തോഷവുമായി പൊന്നുവും ഷെബിനും.. | uppum mulakum family happy news viral

uppum mulakum family happy news viral: യൂട്യൂബ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട വ്ലോഗർമാരാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. കുടുംബനാഥനായ അനിൽകുമാറും, കുടുംബനാഥയായ സംഗീതയും നാലു മക്കളുമാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലിയിൽ ഉള്ളത്. ഇവർ തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കാറുണ്ട്. ഇവരുടെ മൂത്തമകളായ അഞ്ജനയുടെ വിവാഹ വിശേഷങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പൊന്നു എന്നാണ് അഞ്ജനയെ സ്നേഹത്തോടെ വിളിക്കാറുള്ളത്. എന്നാൽ പൊന്നു, ഷെബിൻ എന്നയാളെ പ്രണയിക്കുകയും ഇരുവരും […]

സന്തൂർ മമ്മി എന്ന് ആരാധകർ വിളിക്കുന്നത് നൈനക്ക് അത്ര ഇഷ്ടമല്ല.!! തന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങൾ പങ്കുവെച്ച് നിത്യദാസ് | Nithya Das about her life Viral

Nithya Das about her life: ഈ പറക്കും തളിക എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിത്യദാസ്. സിനിമയിലെ ബസന്തി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിൽ എക്കാലത്തും നിറഞ്ഞുനിൽക്കുന്നതാണ്. മലയാളത്തിൽ കൂടാതെ തെലുങ്ക്, തമിഴ് തുടങ്ങി നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, കൺമഷി, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യകിരീടം എന്നിവയൊക്കെ നിത്യ പ്രധാന വേഷങ്ങളിൽ എത്തിയ മറ്റു ചിത്രങ്ങളാണ്. 2007 ലായിരുന്നു താരത്തിന്റെ വിവാഹം. അരവിന്ദ് സിംഗ് ആണ് […]

ഈ വാരിയെല്ലിന്റെ സിദ്ധാന്തമൊക്കെ സത്യാണുട്ടൊ.!! അച്ഛന്റെയും അമ്മയുടെയും ആഗ്രഹം സാധിച്ച് മക്കൾ.!! | Re-creating A Marriage After 25 years Viral News

Re-creating A Marriage After 25 years Viral News: വിവാഹം എന്നത് അത്രമേൽ മനോഹരവും ഓർമ്മകൾ നിറഞ്ഞതുമാണ്. നിരവധി സന്തോഷവും സ്നേഹവും നിറഞ്ഞ ആ സുദിനം റീ ക്രീയേറ്റ് ചെയ്തിരിക്കയാണ് ഒരു കുടുംബം ഇപ്പോൾ. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. തങ്ങളുടെ അച്ഛന്റെയും അമ്മയുടെയും വിവാഹം 25 വർഷത്തിനുശേഷം വീണ്ടും നടത്തിയിരിക്കുകയാണ്. എല്ലാ വീട്ടിലും മക്കൾ അച്ഛനോട് അമ്മയോട് പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട് അച്ഛന്റെയും അമ്മയുടെയും വിവാഹം ഞങ്ങൾ കണ്ടില്ലല്ലോ […]

ഒരൊറ്റ പാട്ട് കൊണ്ട് വാണിയെ വളച്ച വില്ലൻ.!! ആരും അറിയാത്ത ബാബുരാജ് – വാണി വിശ്വനാഥ്‌ പ്രണയകഥ തുറന്നു പറഞ്ഞ് താരം; | Babu Raj Vani Viswanath Love Story

Babu Raj Vani Viswanath Love Story Viral : വില്ലനായി വന്നു വിറപ്പിച്ചു പതിയെ കോമഡി ട്രാക്കിലേക്ക് ചെക്കേറിയ നാടനാണ് ബാബുരാജ്. ഇപ്പോളിത ക്യാരക്റ്റർ വേഷങ്ങളിലും തിളങ്ങുകയാണ് താരം. നടനായും സംവിധായകനായും നിർമാതവായും മലയാള സിനിമയിൽ തന്റെ സാന്നിധ്യം താരം അറിയിച്ചിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ കൂമൻ ജോജി എന്നീ ചിത്രങ്ങൾ ബാബുരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ചിലതാണ്. ഒരു കാലത്ത് മലയാള സിനിമയിലെ തീപ്പൊരി നായികമാരിൽ ഒരാളായ വാണി വിശ്വനാഥാണ് ബാബുരാജിന്റെ ജീവിത പങ്കാളി. ഇപ്പോഴിത […]

അറബി പെണ്ണിനെ ചുറ്റി വളച്ച് കാസർഗോഡുകാരൻ .!!ആദ്യം ഫേയ്ക്ക് എന്നു കരുതി; സൗദി പെണ്ണ് ഇനി മലയാളിയ്ക്ക് ; | Saudi Arabia And India Viral Love Story Viral

Saudi Arabia And India Viral Love Story viral : കടൽ കടന്നെത്തിയ പ്രണയം പൂവണിയുകയാണ് ഇപ്പോൾ. മലയാളി ആയ ജിയാൻ അസ്മിറും സൗദി സ്വദേശി ആയ അത്തീർ അൽ അമരിയ ആണ് പ്രണയത്തിൽ ആയത്. ആദ്യം സോഷ്യൽ മീഡിയയിൽ അതീറിനെ പരിചയപെട്ടപ്പോൾ ഫേക്ക് ഐഡി ആണെന്നാണ് കരുതിയത്. തുടർന്ന് പിന്നീട് ചാറ്റ് ചെയ്ത് കൂടുതൽ അടുക്കക്കായിരുന്നു. ഇരുവരും തങ്ങളുടെ പ്രണയ കഥ തുറന്നു പറഞ്ഞത് മലയാളം യൂട്യൂബ് ചാനൽ ആയ ജിഞ്ചർ മീഡിയക്ക് നൽകിയ […]

രോഹിത്ത് മരിച്ചിട്ടില്ല.!!സരസ്വതിയമ്മ സുമിത്രയുടെ അടുത്തേക്ക് എത്തുന്നു .!!സുമിത്ര ഓരോ സത്യങ്ങളും തിരിച്ചറിയുന്നു.!! | Kudumbavilakku Serial Today Episode February 3

Kudumbavilakku Serial Today Episode February 3: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ, പല വ്യത്യസ്ത കഥാമുഹൂർത്തങ്ങളാണ് നടന്നത്. എന്നാൽ അടുത്ത ആഴ്ച വരാൻ പോകുന്നത് വ്യത്യസ്തമായ കഥാരംഗങ്ങളാണ്. കഴിഞ്ഞ ആഴ്ച അവസാനം എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്ര ശീതളിനെ വീട്ടിലേക്ക് വരാൻ നിർബന്ധിക്കുകയാണ്. പിന്നീട് സുമിത്ര ഞാൻ വരാമെന്ന് പറയുകയാണ്. ഇത് കേട്ടപ്പോൾ സുമിത്രയ്ക്ക് ആകെ ടെൻഷനാവുകയാണ്. പിന്നീട് രഞ്ജിതയുടെ വീട്ടിലുള്ള കാര്യങ്ങളാണ്. രഞ്ജിതയ്ക്ക് ആകെ ടെൻഷനാവുകയാണ് തന്നെ ബ്ലാക്ക് മെയിൽ […]