റബർബാൻഡ്‌ ഉണ്ടോ ? ഉള്ളി തൊലികളയാൻ ഇനി കത്തി വേണ്ട.!! എത്ര കിലോ വെളുത്തുള്ളിയും മിനുറ്റുകൾക്ക് ഉള്ളിൽ വൃത്തിയാക്കാം.!! | About Easy method to Garlic Peeling Using Rubber Band Viral

About Easy method to Garlic Peeling Using Rubber Band Viral: ഉള്ളിയും വെളുത്തുള്ളി എന്നിവ എല്ലാം നമ്മുടെ വീടുകളിൽ നിത്യമായി ഉപയോഗിച്ച് വരുന്ന സാധങ്ങൾ ആണ് അല്ലേ? എന്നാൽ ഉള്ളിയും വെളുത്തുള്ളിയും അറിയുന്നത് തൊലി കളയുന്നത് എന്നിവ എല്ലാം നമ്മൾ പലരും വെറുക്കുന്ന ഒരു സംഭവം ആണ് അല്ലേ? അതിനിതാ കുറച്ചു അടിപൊളി ടിപ്സ്, അത് എന്തെല്ലാം ആണ് എന്ന് നമുക്ക് നോക്കാം.
Onion peeling

ആദ്യമായി സവാളയുടെ തൊലി കളയാൻ ആയി സവാളയുടെ ഞെട്ട് ഒരു സൈഡിലേക്ക് ആക്കി കട്ട് ചെയ്തു എടുത്താൽ പെട്ടന്ന് തൊലി കളഞ്ഞു എടുക്കാം അടുത്തത് സവാള അരിയുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരാതെ ഇരിക്കാൻ വേണ്ടി ഒരു പാത്രത്തിൽ തണുത്ത വെള്ളം വെച്ചു കൊടുക്കുക അല്ലെങ്കിൽ ഒരു തുണി നനച്ച് വെക്കുകയോ ചെയ്താൽ മതി ഇനി സവാള ചെറുതായി അറിയാൻ വേണ്ടി മൊത്തത്തിൽ തൊലി കളഞ്ഞ് ഞെട്ട് കളയുക ശേഷം അങ്ങോട്ടും ഇങ്ങോട്ടും കട്ട് ചെയ്തു

കൊടുക്കുക ശേഷം ചെറുതായി അരിയുക ചെറിയ ഉള്ളിയുടെ തൊലി കളയാൻ വേണ്ടി കുറച്ചു നേരം വെള്ളത്തിൽ ഇട്ട് ഞെരടി കൊടുത്താൽ മതി, എപ്പോൾ തൊലി അടർന്നു പോവും ആ സമയം അതിൻ്റെ 2 അറ്റവും കട്ട് ചെയ്തു എടുത്താൽ മതി വെളുത്തുള്ളിയുടെ തൊലി കളയാൻ വേണ്ടി അല്ലികളാക്കി മാറ്റുക ശേഷം ഒരു കിഴിയിലാക്കി റബ്ബർ ബാൻഡ് ഇട്ട് വെക്കുക ശേഷം ഫ്രീസറിൽ 15- 30 മിനുട്ട് വെക്കുക ശേഷം തുറന്നു നോക്കിയാൽ തൊലി അടർന്നു വരുന്നത് കാണാം

കത്തി വെച്ചു വെളുത്തുള്ളിയുടെ തൊലി കളയാൻ വേണ്ടി 3 വെളുത്തുള്ളി ഒപ്പം എടുക്കുക ശേഷം അതിൻ്റെ ഞെട്ട് ഭാഗം കട്ട് ചെയ്യുക എന്നിട്ട് വെളുത്തുള്ളി നടുകെ കീറുക ഇപ്പൊൾ വളരെ എളുപ്പത്തിൽ തൊലി കളയാൻ പറ്റും ഇനി വെളുത്തുള്ളിയും ഇഞ്ചിയും മിക്സി ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചു എടുക്കാം അതിനു വേണ്ടി ഇതിൽ ഒട്ടും വെള്ളം ചേർക്കരുത് അല്പം വിനാഗിരി മാത്രം ചേർത്ത് കൊടുക്കുക എന്നിട്ട് അരച്ചു എടുക്കുക ശേഷം ഒരു ഗ്ലാസ്സ് ബോട്ടിലിൽ ആക്കി വെക്കുക!! Ansi’s Vlog Easy method to Garlic Peeling Using Rubber Band