
ഉരുളന് കിഴങ്ങ് ഉണ്ടോ ?.!!എങ്കിൽ ഇതാ ചായ തിളയ്ക്കുന്ന നേരം കൊണ്ട് നല്ല കിടിലൻ പലഹാരം റെഡി.!! |Tasty potato Evening Snack Recipe Viral
Tasty potato Evening Snack Recipe Viral : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് വളരെ പെട്ടന്ന് തയാറാക്കിയെടുക്കാൻ പറ്റുന്ന ഒരു ഈവെനിംഗ് സ്നാക് ആണ്. ഇത് ഉണ്ടാക്കിയെടുക്കാൻ വെറും പത്ത് മിറനിറ്റ് മാത്രം മതി എന്നതാണ് ഇതിന്റെ പ്രതേകത. എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും എന്തൊക്കെയാണ് വേണ്ട സാധനങ്ങൾ എന്നും താഴെ വിശദമായി പറയുന്നു. എങ്ങനെ ചെയ്തുനോക്കൂ
Ingredients
Potato – 2 Egg- 4 Maida- 1 Cup Chicken Masala- 1/2 Tsp Garlic Powder or paste- 1/2 Tsp Baking Soda- 1/2 Tsp Ginger Powder Or Paste- 1/2 Tsp chicken stock- 1/2 Soya Sauce- 1/2 Tsp optional Chilli Powder- 1/2 Tsp Salt Water Maida- 1.1/2 Cup Salt Kashmiri Red Chili Powder – 1/2 Tsp Water
How to make Tasty potato Evening Snack
ആദ്യമായി തന്നെ രണ്ട് ഉരുളൻകിഴങ് ഫ്രഞ്ച് ഫ്രെയ്‌സ് ഉണ്ടാകാൻ ആയി കട്ട് ചെയുന്നത് പോലെ കട്ട് ചെയ്തെടുക്കണം. ശേഷം ഇതിലേക്ക് മുങ്ങി കിടക്കാൻ ആവശ്യമായ നല്ല തണുത്ത വെള്ളം ചേർത്ത് മൂടിവെക്കാം. ശേഷം ഇതിലേക്ക് ആവശ്യമായ ഒരു ബാറ്റെർ ഉണ്ടാക്കിയെടുക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 1 കപ്പ് മൈദ, 3/ 4 കപ്പ് ചിക്കൻ മസാല പൊടി, 1/ 2 ടീസ്പൂൺ ഗാർലിക് പൗഡറോ പേസ്റ്റോ ചേർത്തുകൊടുക്കാം.
ശേഷം അതിലേക്ക് 1/ 2 ടീസ്പൂൺ ജിൻജർ പൌഡർ, അര ടീസ്പൂൺ ബേക്കിംഗ് സോഡ, ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ സോയാസോസ്, അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഇനി ഇതിലേക്ക് ആവശ്യത്തിന് അനുസരിച്ച് വെള്ളം ചേർത്തുകൊടുക്കാം. ബാറ്റെർ ലൂസ് ആവാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി മറ്റൊരു പാത്രത്തിലേക്ക് 1 1/ 2 ടീസ്പൂൺ മൈദ, ആവശ്യത്തിന് ഉപ്പ്, 1/ 2 ടീസ്പൂൺ കാശ്മീരി മുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. അടുത്തതായി വെള്ളത്തിൽ ഇട്ടു വെച്ചിരിക്കുന്ന ഉരുളന്കിഴങ് നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന ബാറ്ററിലേക്ക് ഇട്ട് കൊടുക്കാം. അത് നന്നായി മിക്സ് ചെയ്ത മൈദയുടെ മിക്സറ്ററിൽ കൂടി കോട്ട് ചെയ്തു കൊടുത്ത് പൊരിച്ചെടുക്കാം വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക. Tasty potato Evening Snack വീഡിയോ ക്രെഡിറ്റ് : Fathimas Curry World