ഒരു വെറൈറ്റി സ്നാക്ക്.!! ചിക്കനും ഉരുളക്കിഴങ്ങും ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ; പൊളി സാനം.!! |Special Chicken potato Ball recipe Video

Special Chicken potato Ball recipe Video: ചിക്കൻ ബോളുകൾ ഒരു രുചികരവും വൈവിധ്യപൂർണ്ണവുമായ വിശപ്പ് അല്ലെങ്കിൽ ലഘുഭക്ഷണമാണ്, അത് പാർട്ടികളിൽ വിളമ്പാം അല്ലെങ്കിൽ പെട്ടെന്നുള്ള കടിയായി ആസ്വദിക്കാം. ഈ കടി വലിപ്പമുള്ള ട്രീറ്റുകൾ ഗ്രൗണ്ട് ചിക്കൻ, സുഗന്ധമുള്ള മസാലകൾ, മസാലകൾ എന്നിവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് രുചികരവും തൃപ്തികരവുമായ ലഘുഭക്ഷണം സൃഷ്ടിക്കുന്നു.

ഉരുളക്കിഴങ്ങ് -2
വെള്ളം
ഉപ്പ്
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
കാപ്സിക്കം -1
പച്ചമുളക് -1
സ്പ്രിംഗ് ഉള്ളി – 2-3 ടീസ്പൂൺ
ബ്രെഡ് നുറുക്കുകൾ -1/2 കപ്പ്
ചിക്കൻ -250 ഗ്രാം
വെള്ളം

ആദ്യം തന്നെ ഉരുളൻ കിഴങ്ങ് എടുത്ത് ആശയത്തിന് ഉപ്പും ചേർത്ത കുക്കറിൽ ഇട്ട് വേവിച്ചു എടുക്കുക.ശേഷം ഉരുളൻ കിഴങ്ങു തൊലി കളഞ്ഞു നല്ലതു പോലെ ഉടച്ചു എടുക്കുക.എന്നിട് ഉടച്ച ഉരുളൻ കിആഴങ്ങ ഒരു ബൗളിലേക്ക് മാറ്റുക.ഈ ഉരുളൻ കിഴങ്ങിന്റെ ഉള്ളിലാണ് നമ്മൾ ചിക്കൻ ഫില്ലിങ്സ് വെച്ച നമ്മൾ പൊരിച്ചു എടുക്കാൻ പോകുന്നത്.ഉരുളൻ കിഴങ്ങ് എണ്ണ കുടുക്കാതിരിക്കാൻ വേണ്ടി നമ്മൾ ഇതിലേക്ക് രണ്ടു ബ്രെഡ് ചേർത്ത് കൊടുക്കാം.ബ്രെഡ് പൊടിച്ചതിന് ശേഷം വേണം

ചേർത്ത് കൊടുക്കേണ്ടത്.ഇനി ബ്രെഡും ഉരുളൻ കിഴങ്ങും നന്നായി മിക്സ് ചയ്തു എടുക്കാം.എപ്പോൾ നമ്മുടെ ഉരുളൻ കിഴങ്ങ് മിക്സ് തയാറായിട്ടുണ്ട് ഏത് നമുക് ഇനി മാറ്റി വെക്കാം. ഇനി നമുക്ക് ചിക്കൻ ഫില്ലിങ്സ് തയാർക്കും.അതിനായി ഒരു പാനിലേക്ക് ചിക്കൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും ഇട്ടു ഒരു 15 മിനിറ്റ് അടച്ചു വെച്ച് വേവിച്ചു എടുക്കാം. ശേഷം ചിക്കൻ വെന്തു കഴിഞ്ഞാൽ ചിക്കൻ എൽ എല്ലാം കളഞ്ഞതിന് ശേഷം ചെറുതാക്കി ചിക്കി ചെറുതാക്കി എടുക്കണം. അതിലേക്ക് ഒരു ചെറിയ ക്യാപ്സിക്കും അറിഞ്ഞത് ചേർക്കാം,ശേഷം വീഡിയോ കാണുക. Kannur kitchen Special Chicken potato Ball recipe