എണ്ണയില്ലാതെ ഏത് സമയത്തും കഴിക്കാൻ പറ്റിയ നല്ലൊരു വിഭവം.!! ഉരുളൻ കിഴങ്ങ് കൊണ്ട് അടിപൊളി പലഹാരം; |Potato breakfast recipe Viral

Potato breakfast recipe Viral: എണ്ണയില്ലാതെ തന്നെ തയ്യാറാക്കി എടുക്കുന്നത് കൊണ്ട് ഏത് സമയത്തും കഴിക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണ് ഇതൊരു ഈവനിംഗ് സ്നാക്ക് ആയിട്ട് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വളരെ നല്ലതാണ് നല്ല ഹെൽത്തി നല്ല ടേസ്റ്റിയുമാണ് 5 മിനിറ്റ് കൊണ്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഉരുളക്കിഴങ്ങ് നന്നായിട്ട് വേവിച്ച് തോല് കളഞ്ഞു നന്നായിട്ട് ഉടച്ചെടുക്കുക അതിലേക്ക് ക്യാരറ്റും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും അതുപോലെ നിങ്ങൾക്ക് ഇഷ്ടമുള്ള വെജിറ്റബിൾസും കട്ട് ചെയ്ത് ഇതിനൊപ്പം ചേർത്ത് കൊടുത്തതിനു ശേഷം കടലമാവും ചേർത്ത് ആവശ്യത്തിന്

വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ഒഴിച്ച് ബാക്കി കുറച്ചു ചേരുവകൾ ഒക്കെ ഉണ്ട്. അത് എന്തൊക്കെയാണെന്ന് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്.എല്ലാം ചെറുത് നന്നായി കുഴച്ചെടുത്തതിന് ശേഷം ചെറിയ ഉരുളകളാക്കി എടുത്ത് ഒരു കട്ലറ്റിന്റെ രൂപത്തിൽ പരത്തിയതിനു ശേഷം ദോശക്കല്ല്

ചൂടാകുമ്പോൾ അതിലേക്ക് വെച്ചുകൊടുത്തു ചെറിയ തീയിൽ നന്നായിട്ട് വേവിച്ചെടുക്കേണ്ടതാണ് വളരെ രുചികൾ നല്ല ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു പലഹാരമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits: Ammas secrete recipes.