Browsing category

Recipes

അവലും മുട്ടയും ഉപയോഗിച്ച് തയ്യാറാക്കാവുന്ന രുചികരമായ നാലുമണി പലഹാരം.!! | Easy snack recipe Video

Easy snack recipe Video:ചായയോടൊപ്പം നാലുമണി പരിഹാരത്തിന് എന്ത് സ്നാക്ക് ഉണ്ടാക്കാമെന്ന് ചിന്തിക്കുന്നവർ ആയിരിക്കും മിക്ക അമ്മമാരും. സ്ഥിരമായി ഒരേ രുചിയിലുള്ള സ്നാക്കുകൾ ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്ക് അത് കഴിക്കാൻ വലിയ താല്പര്യമൊന്നും ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായ രീതിയിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പലഹാരം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ മട്ട അവൽ, ഒരു മുട്ട, സവാള […]

സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്..!! മായമില്ലാത്ത സാമ്പാർ പൊടി ഇതാണ് .!! ഈ ചേരുവ കൂടെ ചേർത്താൽ സാമ്പാർ പൊടി തയാറാക്കാം .. | Tasty Sambar Powder Recipe Video

Tasty Sambar Powder Recipe Video : ദോശ, ഇഡ്ഡലി, ചോറ് എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങളോടൊപ്പം സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണല്ലോ സാമ്പാർ. വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത രീതികളിലാണ് സാമ്പാർ തയ്യാറാക്കുന്നത് എങ്കിലും മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള ഒരു രുചിയാണ് സാമ്പാറിന്റേത്. സാമ്പാറിന്റെ രുചി കൂട്ടാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാർ പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സാമ്പാർ പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ കാശ്മീരി ചില്ലി, […]

ഇതൊരെണ്ണം രാവിലെ കഴിച്ചാൽ.!! പൊണ്ണത്തടി, വിളർച്ച, പമ്പ കടക്കും.!! | Protein Rich Ragi Flax Seeds Laddu Recipe Video

Protein Rich Ragi Flax Seeds Laddu Recipe Video: നമുക്കെല്ലാം അറിയാവുന്ന കാര്യമായിരിക്കും വളരെയധികം പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ധാന്യമാണ് റാഗി. സാധാരണയായി റാഗി കുറുക്കായി കുട്ടികൾക്ക് നൽകാറുണ്ടെങ്കിലും മുതിർന്നവർ അത് കഴിക്കാനായി വലിയ താല്പര്യം കാണിക്കാറില്ല. എന്നാൽ എല്ലാവരും ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒരു റാഗി ലഡ്ഡുവിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. റാഗി ലഡ്ഡു തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു കപ്പ് അളവിൽ റാഗിപ്പൊടി, അരക്കപ്പ് ഫ്ലാക്സ് സീഡ്, അരക്കപ്പ് ലോട്ടസ് […]

ഇത്രേം നാൾ ഉണ്ടായിട്ടും ഈ ഒരു ഐഡിയ ആരും അറിയാതെപോയല്ലോ.!! ഇത് ഇങ്ങനെയും ചെയ്യാമോ ?.!! | Tasty Ottakayil Recipe Video

Tasty Ottakayil Recipe Video : നമ്മളെല്ലാം നാലുമണി കട്ടനൊപ്പം കഴിക്കാൻ പഴംപൊരി ഉണ്ടാക്കാറുണ്ട്. ഉണ്ടാക്കിയശേഷം ചിലപ്പോഴെങ്കിലും മാവ് ബാക്കിയാകാറുണ്ട്. മൈദയും അൽപ്പം അരിപ്പൊടിയും ചേർത്താണ് മാവ് സാധാരണ പലരുംചെയ്യാറുള്ളത്. ഇങ്ങനെ ബാക്കി വരുന്ന മാവ് ചിലപ്പോൾ വെറുതെ കളയുകയോ എണ്ണയിൽ തന്നെ വെറുതെ കോരിയൊഴിക്കുകയോ ചെയ്യാറുണ്ട്. എന്നാൽ ഈ ബാക്കി വന്ന ഈ മാവുപയോഗിച്ച് നിങ്ങളറിയാത്ത ഇത് വരെ ചിന്തിച്ചിട്ടില്ലാത്ത ഒരു കിടിലൻ സൂത്രമുണ്ട്. ഈ മാവിലേക്ക് അൽപ്പം കടലാമാവും ഒരു നുള്ളു മഞ്ഞപ്പൊടിയും ചേർത്ത് […]

ഈ ട്രിക് അറിയാതെ പോയല്ലോ.!! ഇത്രകാലം കപ്പ വാങ്ങിയിട്ടും; ഒരു കപ്പ മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.!! | Verity kappa recipe Video

Verity kappa recipe Video: പുത്തൻ വിഭവങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ മലയാളികൾ. മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ ഐറ്റം. കപ്പ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന നല്ല സ്വാദുള്ള ഒരു റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഏതു നേരത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒരു ഡിഷ് ആണിത്. എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം. ഒരു ചെറിയ കഷ്ണം കപ്പ തൊലികളഞ്ഞു മാറ്റിവെക്കാം. ശേഷം ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് […]

നാലുമണി കട്ടനൊപ്പം പൊളിയാണ്.!! റവയും ഉരുളക്കിഴങ്ങും ഉണ്ടെങ്കിൽ എളുപ്പത്തിലുണ്ടാക്കാം.!! | Tasty Potato Rava Fingers Recipe malayalam Video

Tasty Potato Rava Fingers Recipe malayalam Video : നമ്മൾ എല്ലാവരും വൈകുന്നേരങ്ങളിൽ പല തരത്തിലുള്ള ഈവനിങ് സ്നാക്ക് ഉണ്ടാക്കാറുണ്ടല്ലേ. ഇന്ന് മറ്റൊരു ടേസ്റ്റി ആയിട്ടുള്ള സ്നാക്ക് ഉണ്ടാക്കുന്നതെങ്ങയെന്ന് നോക്കിയാല്ലോ. അതിനായി ആദ്യം തന്നെ ഒരു പാൻ എടുക്കണം അതിലേക്ക് രണ്ടു കപ്പ് വെള്ളം ഒഴിച്ചു കൊടുക്കണം. അതിനു ശേഷം 1/2 ടീസ്പൂൺ ഉപ്പും ചേർത്ത് ഒന്ന് ഇളക്കി കൊടുത്ത ശേഷം 2 ടീസ്പൂൺ എണ്ണയും ചേർത്ത് കൊടുക്കണം. വെള്ളം നന്നായി തിളച്ചതിനു ശേഷം 1 […]

കൊതിയൂറും ഉള്ളി ചമ്മന്തി.!! വേറെ കറിയൊന്നും വേണ്ട ഇതു മാത്രം മതി ചോറുണ്ണാൻ.!! |onion tomato chammanthi recipe Video

onion tomato chammanthi recipe Video : അധികം പച്ചക്കറികൾ ഒന്നും തന്നെ ഇല്ലാതെ വളരെ ഈസിയായി ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു കിടിലൻ ചമ്മന്തി റെസിപ്പി ആണ് ഇത്. ഈ ഒരൊറ്റ ചമ്മന്തി മതി ചോറു മുഴുവൻ കഴിക്കാൻ. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. തയ്യാറാക്കാനായി ഉള്ളി, തക്കാളി, പച്ച മുളക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് എന്നിവയാണ് ആവശ്യമുള്ള ചേരുവകൾ. ആദ്യം സവാളയും തക്കാളിയും അരിഞ്ഞെടുക്കാം. ഇവ രണ്ടും വളരെ ചെറിയ കഷണങ്ങളാക്കി പൊടിയായി വേണം അരിയാൻ. […]

പൂപോല കൊതിയൂറും പാലപ്പം.!! ഗോതമ്പ് പൊടികൊണ്ട് വെറും അരമണിക്കൂറിൽ റെഡിയാക്കാം.!! | wheat flour instant palappam Recipe malayalam Video

wheat flour instant palappam Recipe malayalam Video : ഗോതമ്പ് കൊണ്ട് വളരെ രുചികരമായ ഹെൽത്തി ആയിട്ടുള്ള അപ്പമാണിത്. ഗോതമ്പ് ആണെന്ന് വിശ്വസിക്കില്ല അത്രയും രുചികരമായ അപ്പം ആണ്‌ ഗോതമ്പ് അപ്പം. ഗോതമ്പ് തയ്യാറാക്കിയാൽ എത്രമാത്രം സോഫ്റ്റ്നസ് ഉണ്ടാവും എന്നൊക്കെ സംശയം ഉണ്ടാവും പക്ഷേ ഒരിക്കലും സംശയിക്കേണ്ട ആവശ്യമില്ല വളരെ രുചികരവും പഞ്ഞി പോലത്തെ അപ്പം തന്നെയാണ് ഏത് കറിയുടെ കൂടെയും ഇത് കഴിക്കാവുന്നതാണ്, തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഗോതമ്പ് മാവ് മിക്സിയുടെ ജാറിലേക്ക് ചേർത്ത് […]

ചായയ്ക്ക് ഒപ്പം കറുമുറെ കൊറിക്കാൻ.!! വളരെ പെട്ടെന്നു സൂപ്പർ മസാല മുറുക്ക് തയ്യാറാക്കാം.!! |Masala Murukku recipe malayalam Video Viral

Masala Murukku recipe malayalam Video Viral: ഈ മുറുക്ക് ഇത്രകാലം അറിയാതെ പോയല്ലൊ ചായയ്ക്ക് ഒപ്പം വളരെ രുചികരമായ സൂപ്പർ മുറുക്ക് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കാം. വേഗം ഒരു മുറുക്ക് അതു വളരെ രുചികരമായി തയ്യാറാക്കാം. മൊരാ കഴിക്കാൻ ഒരു പലഹാരം. വളരെ രുചികരമായി ഹെൽത്തി ആയി നല്ലൊരു പലഹാരം, കുറച്ചു നാൾ സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. വായു കടക്കാത്ത പാത്രത്തിൽ തന്നെ വയ്ക്കാൻ ശ്രദ്ധിക്കുക. മുള്ള് മുറുക്ക് എന്നും, ചുറ്റു […]

രുചി ഇരട്ടി ആകും.!! ഈ മസാല ആണ് മീനിന്റെ യഥാർത്ഥ രുചി കൂട്ടുന്നത്.. മീൻ രുചിയില്ലാന്ന് ഇനി ആരും പറയില്ല.!! | Meen Perattu Recipe Video Viral

Meen Perattu Recipe Video Viral: മറ്റേതു ഭക്ഷണത്തേക്കാളും മീനിനെ ഇഷ്ടപ്പെടുന്നവർ ഇന്ന് നിരവധിപേര് ഉണ്ട്. മലയാളികൾ മീൻ പൊരിച്ചും കറി വെച്ചും റോസ്‌റ് ചെയ്തും നിരവധി മീൻ വിഭവങ്ങൾ ആണ് ഉണ്ടാക്കിയെടുക്കുന്നത്. ഇന്ന് ഒരു മീൻ വിഭവമായാലോ.? സംഭവം അടിപൊളി രുചിയാണ്, വേറിട്ട രീതിയിൽ ആണ് നമ്മൾ ഇത് തയ്യാറാക്കിയിരിക്കുന്നത്. നമ്മൾ എന്നും പുതിയ വിഭവങ്ങൾ ആണ് പരീക്ഷിക്കുന്നത്. ഈ മസാല ആണ് മീനിന്റെ യഥാർത്ഥ രുചി കൂട്ടുന്നത് മീൻ രുചിയില്ലന്ന് ഇനി ആരും പറയരുത് […]