അരിയും കപ്പലണ്ടിയും ഇത് മതി രാവിലത്തെ പലഹാരം തയ്യാറാക്കാൻ.!! അതും എളുപ്പത്തിൽ; | Special rice groundnuts dosa recipe Viral Malayalam
Special rice groundnuts dosa recipe Viral Malayalam: അരിയും കപ്പലണ്ടിയും ചേർത്ത് എന്തൊക്കെ പലഹാരങ്ങൾ നിങ്ങൾ കഴിച്ചിട്ടുണ്ടാവും പക്ഷേ വളരെ വ്യത്യസ്തമായിട്ട് നമുക്ക് ഡെയിലി കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഇനി തയ്യാറാക്കി എടുക്കുന്നത് ഈ ഒരു പലഹാരം നമുക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് നല്ല ടേസ്റ്റ് ആയിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് പച്ചരി വെള്ളത്തിൽ കുതിരാനായി വയ്ക്കുക നന്നായി കുതിർന്നതിനുശേഷം മാത്രം അരയ്ക്കുക. പച്ചരി നന്നായി കുതിർന്നതിനുശേഷം മിക്സിയുടെ […]