Browsing category

Entertainment

പാവങ്ങളുടെ രാജകുമാരൻ .!!വെള്ളരിപ്രാവിനെപോലെ കാഴ്ച പരിമിതരും കേൾവിയില്ലാത്തവരുമായ കുഞ്ഞുങ്ങളെ കാണാൻ ദിലീപ് എത്തിയപ്പോൾ.!! | Actor Dileep at the School for Deaf News Viral

Actor Dileep at the School for Deaf News Viral: ജനപ്രിയ നായകനും പ്രൊഡ്യൂസറും ഒക്കെയായ ദിലീപിന്റെ നേരിട്ടുള്ള സന്ദർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കാഴ്ച പരിമിതരും കേൾവിയില്ലാത്തവരുമായി നിരവധി കുട്ടികളെ കാണാനാണ് ദിലീപെത്തിയത്.വർഷങ്ങളായി വിവാദങ്ങളിലും കേസുകളിലും അകപ്പെട്ടത് കാരണം പൊതുജനങ്ങളെ സന്ദർശിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആയിരുന്നു താരം. ഇപ്പോൾ പൊതു ഇടങ്ങളിലും ജനസമ്പർക്ക പരിപാടികൾക്കുമായി സമയം കാണുകയാണ് താരം. മധ്യകാല മലയാള ചലച്ചിത്രത്തിന്റെ പ്രധാന നായകനും ഹാസ്യ കലാകാരനും ആയി രംഗത്തെത്തിയ ദിലീപ് […]

ഇതാണ് സുരേഷേട്ടൻ .!! പാവപെട്ട കുടുംബത്തിന് സുരേഷ് ഗോപിയുടെ കരുതൽ.!! താക്കോൽ നൽകാൻ ഓടിയെത്തി സുരേഷ്‌ഗോപി.!! | Suresh Gopi Help Handover Key To Poor Family Viral

Suresh Gopi Handover Key To Poor Family Viral: മലയാള സിനിമയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മമ്മൂട്ടി, മോഹൻലാൽ എന്നിവർ കഴിഞ്ഞാൽ എടുത്തു പറയാൻ പറ്റുന്ന ഒരു പേരാണ് സുരേഷ് ഗോപിയുടേത്. കഴിഞ്ഞ കുറേ ദിവസങ്ങളായി സുരേഷ് ഗോപിയുടെ വാർത്തകളാണ് മകൾ ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു നടൻ എന്നതുപോലെ തന്നെ നല്ല ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് താരം. തന്നാൽ കഴിയുന്നതെല്ലാം അർഹിക്കപ്പെട്ടവർക്ക് ചെയ്തു കൊടുക്കാൻ […]

ഭാര്യ വീട്ടിലെ ആദ്യത്തെ വിരുന്ന്.!!പുതുമോടിയില്‍ ഗോപികയും ജിപിയും.!! | GP Gopika Latest New Video After Marriage Viral

GP Gopika Latest New Video After Marriage Viral: സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഗോപിക അനിൽ. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നത്. അതേസമയം നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ വ്യക്തിയാണ് ഗോവിന്ദ് പത്മസൂര്യ. ഇവർ തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 28 ജനുവരി 2024 ലാണ് ഇരുവരും വിവാഹിതരായത്. വളരെ ആർഭാട പൂർവ്വമായ വിവാഹമായിരുന്നു ഇവരുടെത്. വിവാഹം […]

മൂന്നാം വിവാഹ വാർഷികത്തിൽ പ്രിയപ്പെട്ടതെല്ലാം സ്വന്തം ആക്കി താരങ്ങൾ.!!ആശംസകളുമായി ആരാധകർ.!! | Sheethal Elzha And Vinu Wedding Anniversary Celebration

Sheethal Elzha And Vinu Wedding Anniversary Celebration: ടിക് ടോക് വീഡിയോകളിലൂടെ എത്തി ആളുകളുടെ മനം കവർന്ന താരമാണ് ശീതളും വിനുവും. വളരെ കുറഞ്ഞ സമയം കൊണ്ട് സ്വന്തമായ കഴിവുകളിലൂടെ ആളുകളുടെ ശ്രദ്ധ നേടിയെടുക്കുവാനും ആരാധകരെ സ്വന്തമാക്കുവാനും ഇരുവർക്കും സാധിക്കുകയുണ്ടായി. സിബിൾ റോളിലും ഒറ്റയ്ക്കും സ്വതസിദ്ധമായ സംഭാഷണ ശൈലിയിലൂടെ എത്തി ആളുകളുടെ ശ്രദ്ധ നേടിയെടുക്കുവാനാണ് എന്നും ശീതൾ ശ്രമിച്ചിട്ടുള്ളത്. പലപ്പോഴും ടിക് ടോക്ക് വീഡിയോകളിൽ നിറഞ്ഞു നിൽക്കുകയും സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കുകയും ചെയ്ത താരമാണ് […]

വെറുതെയല്ല സാന്ത്വനം ടീം അടിപൊളി ആണെന്ന് പറയുന്നത്.!! കല്യാണത്തിന് വിളമ്പി ക്ഷീണിച്ച കാറ്ററിംഗ് ചേച്ചിമാർക്ക് സദ്യ വിളമ്പി സാന്ത്വനം ടീം.!! | Santhwanam Team Happy Moments in GP Gopika wedding

Santhwanam Team Happy Moments in GP Gopika wedding : ജിപിയുടെയും ഗോപിക അനിലിന്റെയും വിവാഹം മംഗളകരമായി പൂർത്തിയായതിനുശേഷം ഇപ്പോൾ ഇതിനെ ചുറ്റിയെപ്പറ്റിയുള്ള പല ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിൽ ഒന്നാണ് സാന്ത്വനം താരങ്ങൾ ഗോപികയുടെയും ജിപിയുടെയും കല്യാണത്തിന് എത്തിയതിന്റേത്. വിവാഹശേഷം കാറ്ററിങ്ങിലെ ചേച്ചിമാർക്ക് ആഹാരം വിളമ്പി കൊടുക്കുന്ന കണ്ണനെയും സേതുവിനെയുമാണ് ഇപ്പോൾ ഏറ്റവും പുതിയ വീഡിയോയിൽ കാണാൻ കഴിയുന്നത്. വളരെയധികം സന്തോഷത്തോടെയാണ് താരങ്ങൾ ജോലിക്ക് എത്തിയവർക്ക് ആഹാരം വിളമ്പിക്കൊടുക്കുന്നത്. അതിൻറെ […]

മിയയുടെ പിറന്നാൾ ദിവസം ജിപിയ്ക്ക് കല്യാണം.!!അർദ്ധരാത്രി മിയക്ക് പിറന്നാൾ ഒരുക്കി ജിപി; അവിവാഹിതനായ ജിപിക്ക് ഒപ്പം അവസാന സെൽഫി പങ്കുവെച്ച് മിയ.!! | Miya Birthday Celebrated Gp’s Marriage Day Video

Miya Birthday Celebrated Gp’s Marriage Day Video : മുബൈയിൽ ജനിച്ചു വളർന്ന മിയജോർജ് പരസ്യചിത്രങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് കാലെടുത്തു വച്ചത്. പിന്നീട് സീരിയലുകളിൽ സജീവമായ താരം 2010-ൽ പുറത്തിറങ്ങിയ ‘ഒരു സ്മോൾ ഫാമിലി’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിന മയിലേക്ക് കാലെടുത്തു വച്ചത്. ശേഷം സിനിമയിൽ സജീവമായ താരം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ടിരുന്നു. എന്നാൽ 2020-ൽ ബിസിനസുകാരനായ അശ്വിനെ വിവാഹം കഴിച്ചതോടെ താരം സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നു. ഇരുവർക്കും ഒരു […]

പെട്ടെന്ന് കണ്ടാൽ മണവാളൻ തന്നെ.!! സുഹൃത്തിന്റെ മകന്റെ വിവാഹം കൂടാൻ കൂടുതൽ സ്റ്റൈലിഷ് ആയി എത്തി മലയാളികളുടെ സ്വന്തം മമ്മൂക്ക.!! | Actor Mammootty Shines In A Wedding In Dubai

Actor Mammootty Shines In A Wedding In Dubai : മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ് എന്നും മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടി. 72 വയസ്സിലും മുപ്പതിന്റെ ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന താരം ഇന്ത്യൻ സിനിമ ലോകത്തിനു തന്നെ ഒരു അത്ഭുത കാഴ്ചയാണ്. ലുക്കിൽ മാത്രമല്ല സെലക്ട്‌ ചെയ്യുന്ന സിനിമകളും കഥാപാത്രങ്ങളും എല്ലാം മലയാളികളെ ഞെട്ടിക്കുന്നത് തന്നെയാണ്. മലയാളത്തിലെ യുവതാരങ്ങളെ പോലും തോൽപ്പിക്കുന്ന തരത്തിൽ ഏറ്റവും ട്രെൻഡിങ്ങ് ആയി ഡ്രസ്സ്‌ ചെയ്യുന്ന നടനാണ് മമ്മൂട്ടി. ഡ്രെസ്സിങ്ങിലും […]

‘മനോഹരമായ 7305 ദിനങ്ങൾ ‘ ഇരുപതാം വിവാഹ വാർഷികം ആഘോഷമാക്കി ജയസൂര്യ.!! പ്രിയതമക്കായി സ്നേഹത്തിൽ ചാലിച്ച സർപ്രൈസ് ഒരുക്കി താരം.!! | Actor Jayasurya 20 Th Wedding Anniversary Celebration

Actor Jayasurya 20 Th Wedding Anniversary Celebration: 2001 ൽ ദോസ്ത് എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടനാണ് ജയസൂര്യ. ആദ്യം കേബിൾ വിഷൻ ചാനലിൽ അവതാരകനായിട്ടായിരുന്നു തുടക്കം. എന്നാൽ ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’ എന്ന ചിത്രത്തിലൂടെ നായകനായി തിളങ്ങി നിന്നു. പിന്നീട് നിരവധി നായക വേഷങ്ങളും, കോമഡി വേഷങ്ങളുമാണ് താരം ചെയ്തിരുന്നതെങ്കിലും, തൻ്റെ കൈകളിൽ ഏതു വേഷവും ഇണങ്ങുമെന്ന് തെളിയിച്ച നിരവധി സിനിമകളായിരുന്നു പിന്നീട് താരത്തിൻ്റേതായി വെള്ളിത്തിരയിൽ ഇറങ്ങിയത്. രണ്ടു തവണ സംസ്ഥാന […]

ഗോപിക അനിൽ ഇനി പട്ടാമ്പിക്കാരി.!! വിവാഹ ശേഷം പട്ടാമ്പിയിലെ വീട്ടിൽ ഗംഭീര സ്വീകരണം.!! | Gopika Anil To GP’s Pattambi Home Viral

Gopika Anil To GP’s Pattambi Home Viral : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന ഗോവിന്ദ് പത്മ സൂര്യയും ഗോപിക അനിലും വിവാഹിതരായി. ‘അടയാളങ്ങൾ’ എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ജി പി യെ മലയാളികൾ കൂടുതൽ ഇഷ്ടപ്പെട്ടത് അവതാരകൻ എന്ന നിലയിലാണ്. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലെ അവതരണത്തിന് മികച്ച അവതാരകനുള്ള സംസ്ഥാന സർക്കാറിൻ്റെ അവാർഡും ജി പി സ്വന്തമാക്കിയിരുന്നു. ജിപിയെ പോലെ തന്നെ മലയാളികളുടെ കുട്ടിത്താരമായിരുന്നു ഗോപിക.ബാലേട്ടൻ എന്ന സിനിമയിലൂടെ മോഹൻലാലിൻ്റെ […]

സുരേഷേട്ടന്റെ വീട്ടിൽ ഗവർണർക്ക് വിരുന്ന്.!! സുരേഷ് ഗോപിക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.!! | Suresh Gopi’s Home Visit Kerala Governor Arif Mohammed Khan

Suresh Gopi’s Home Visit Kerala Governor Arif Mohammed Khan : മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് സുരേഷ് ഗോപി. നിരവധി സിനിമകളിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ സുരേഷ് ഗോപിക്ക് സാധിച്ചു. സുരേഷ് ഗോപിയുടെ പോലീസ് വേഷങ്ങളാണ് എക്കാലവും മികച്ചു നിൽക്കുന്നത്. വേറിട്ട അഭിനയ ശൈലി കൊണ്ട് മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാണ് സുരേഷ് ഗോപി.പഞ്ജ് ഡയലോഗുകൾ എന്നും സുരേഷ് ഗോപിയുടെ കുത്തകയിൽ പെട്ടവയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ […]