ബിഗ്ഗ്ബോസ് നായകൻ.!! സിനിമ പൂജയിൽ പങ്കെടുക്കാൻ ചോറ്റാനിക്കരയിലെത്തി അഖിൽ മാരാരും ഭാര്യ രാജലക്ഷ്മിയും.!! | Akhil Marar And Wife Rajalakshmi At Chottanikara Temple Viral News
Akhil Marar And Wife Rajalakshmi At Chottanikara Temple Viral News: പ്രേക്ഷകരുടെ പ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ വ്യക്തിയാണ് അഖിൽമാരാർ. താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്തെങ്കിലും ഇദ്ദേഹത്തെ മലയാളികൾ ഹൃദയത്തിലേറ്റുന്നത് ഈ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ്.ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇദ്ദേഹം ജനപ്രിയനായി മാറുകയായിരുന്നു. തന്റെ ഹേറ്റേഴ്സിനെ അടക്കം ആരാധകരാക്കി മാറ്റി എന്ന് വേണം പറയാൻ.വളരെ പെട്ടെന്ന് തന്നെ ഷോയിലെ […]