Browsing category

Celebrity News

ഇവർ തമ്മിൽ ഇങ്ങനെയൊരു ബന്ധംഉണ്ടായിരുന്നോ?.!! തന്റെ പ്രിയപ്പെട്ട ഗോപുവിന് ആശംസകൾ നേർന്നുകൊണ്ട് ശ്യാം.!! | Gopika Anil Shyam Jacob Friendship

Gopika Anil Shyam Jacob Friendship : മലയാളി ടെലിവിഷൻ പ്രേമികളുടെ പ്രിയതാരമാണ് ഇന്ന് ഗോപിക അനിൽ. മലയാളത്തിൽ ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്ത സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെയാണ് ഗോപിക മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. ഈ പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രത്തെയാണ് താരം പ്രേക്ഷകർക്കായി അവതരിപ്പിച്ചത്.ശിവാഞ്ജലി ജോഡി ആയിരുന്നു പരമ്പരയിലെ ഹൈലൈറ്റ്. ബാലതാരമായി ചില സിനിമകളിലും താരം അഭിനയിച്ചിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഗോപികയുടെ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നത്. ടെലിവിഷൻ അവതാരകനായ ഗോവിന്ദ് പത്മസൂയയാണ് […]

അമ്മയെപ്പോലെ നൃത്തവേദിയിൽ താരമായി സായി.!!മകനെ അഭിമാനത്തോടെ ചേർത്തുനിർത്തി നവ്യ.!! | Navya Nair Son Sai krishna Dance Video

Navya Nair Son Sai krishna Dance Video: മലയാളികളുടെ ഇഷ്ടതാരമാണ് നവ്യ നായർ. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം നന്ദനത്തിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും, കന്നടയിലുമൊക്കെ താരം താരത്തിൻ്റെ കഴിവ് തെളിയിച്ചിരുന്നു. മലയാള സിനിമയിൽ നായിക പദവിയിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് താരം വിവാഹിതയാകുന്നത്. വിവാഹ ശേഷം മുബൈയിലേയ്ക്ക് താമസം മാറിയ താരം പിന്നീട് 2022-ൽ ഒരുത്തി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയും ചെയ്തു. താരത്തിൻ്റെ […]

മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ ..!!മകനോടൊപ്പം ഉള്ള പുതിയ വീഡിയോ ആരാധകരുമായി പങ്കുവെച്ച് താരം സ്നേഹ ശ്രീകുമാർ.!! | Actress Sneha Sreekumar And Son At Parassinikadavu Sri Muthappan Temple Viral News

Actress Sneha Sreekumar And Son At Parassinikadavu Sri Muthappan Temple: നടി, അവതാരക എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവുതെളിയിച്ച വ്യക്തിയാണ് സ്നേഹ ശ്രീകുമാർ. ഭർത്താവ് ശ്രീകുമാറും മലയാളികൾക്ക് ഏറെ പരിചിതനായ വ്യക്തി തന്നെ. സമൂഹമാധ്യമങ്ങളിൽ വളരെയധികം ആക്ടീവ് ആണ് രണ്ടുപേരും. അതുകൊണ്ടുതന്നെ ഇവരുടെ എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ പക്കൽ എത്താറുള്ളത്. കുറച്ചു മാസങ്ങൾക്കു മുൻപാണ് ഇവർക്ക് ഒരാൺകുഞ്ഞ് പിറന്നത്. സ്നേഹ ഒരു അമ്മയാകാൻ പോകുകയാണ് എന്ന് അറിഞ്ഞതിനുശേഷം […]

മാളികപ്പുറം രാജുവേട്ടനൊപ്പം.!!സന്തോഷ നിമിഷം പങ്കുവെച്ച് ദേവനന്ദ ജിബിൻ.!! | Prithviraj Sukumaran Malikappuram Devanandha Fan Girl Moment Viral

Prithviraj Sukumaran Malikappuram Devanandha Fan Girl Moment Viral : മാളികപ്പുറം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച കുഞ്ഞു താരമാണ് ദേവനന്ദ. ഉണ്ണിമുകുന്ദൻ നായകനായ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ കൊച്ചു സുന്ദരിയാണ്. ആരെയും അതിശയിപ്പിക്കുന്ന അഭിനയ മിക്കവാണ് ഈ ചെറുപ്രായത്തിൽ തന്നെ താരം കാഴ്ച വെച്ചത്. അയ്യപ്പനെ കാണാൻ പോകാൻ ആഗ്രഹിച്ചു ജീവിക്കുന്ന എന്നാൽ ഓരോ തവണയും ശബരിമലയിൽ പോകാൻ ഒരുങ്ങുമ്പോൾ നിറയെ തടസ്സങ്ങൾ വരുന്ന കല്ലു എന്ന […]

ഫുട്ബോൾ താരങ്ങളുടെ നന്മയാത്ര.!! സോക്കർ സഫാരിക്ക് ഫ്ലാഗ്ഓഫ്‌ ചെയ്ത് മമ്മൂട്ടി.!! | Soccer Safari Flagged Of By Mammootty News Viral

Soccer Safari Flagged Of By Mammootty News Viral: ഫുട്ബോൾ താരം സി കെ വിനീതിന്റെ നേതൃത്വത്തിൽ ഉള്ള 13 ദ് ഫൌണ്ടേഷനും നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഉള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും പ്ലാൻ ഡി ട്രിപ്സും ചേർന്ന് സംഘടിപ്പിക്കുന്ന നന്മ നിറഞ്ഞ ഒരു യാത്രയാണ് സോക്കർ സഫാരി എന്ന ഭാരതയാത്ര. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ കായിക പരിശീലനത്തിനും ഫുട്ബോൾ പ്രചരണത്തിനും വേണ്ടിയാണ് കായിക താരങ്ങളുടെ ഈ ഉദ്യമം. ഫുട്ബോൾ […]

2003 ലെ ചിത്രം.!! കാവ്യക്കും ദിലീപേട്ടനും ഒപ്പമുള്ള കുട്ടി താരങ്ങൾ ആരെല്ലാമാണെന്ന് മനസ്സിലായോ.!?.!! | Kavya Madhavan Dileep Old Pics

Kavya Madhavan Dileep Old Pics: മലയാള സിനിമയിലേക്ക് ബാലതാരമായി വന്ന് ഇപ്പോൾ പരമ്പരയിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഗോപിക അനിൽ. കഴിഞ്ഞ ജനുവരി 28-നായിരുന്നു ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം നടന്നത്. നടനായും, ടെലിവിഷൻ അവതാരകനായും മലയാളികളുടെ മനസിൽ ഇടം പിടിച്ച നായകനാണ് ഗോവിന്ദ് പത്മസൂര്യ. ഗോപികയുടെയും ജിപിയുടെയും വിവാഹ ദിവസത്തെയും, വിവാഹത്തിന് മുൻപുള്ള ചടങ്ങിലെ വിശേഷങ്ങളുമാണ് വൈറലായി മാറിയിരുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഗോപിയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ്. […]

മമ്മൂട്ടി അന്നും ഇന്നും നിത്യ വസന്തം സുധി വളർന്നു; 27 വർഷങ്ങൾക്കിപ്പുറം ഒരു ഫോട്ടോ വൈറൽ | Sarat Prakash Share A Memory With Mammootty Instagram

Sarat Prakash Share A Memory With Mammootty Instagram : 1995 ൽ പുറത്തിറങ്ങിയ ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് ‘ എന്ന ഫാസിൽ ചിത്രം ഓർമിക്കാത്തവർ കാണില്ല. മെഗാസ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തിയ ചിത്രത്തിലെ ഗാനങ്ങളും തമാശകളുമെല്ലാം ഇക്കാലത്തും ആളുകൾക്ക് പ്രിയങ്കരമാണ്.കവിയൂർപൊന്നമ്മ, ഇന്നസെന്റ്, പ്രിയരാമൻ തുടങ്ങി വൻതാരതിര അണിനിരണ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ രണ്ട് കുട്ടികളെ ഇന്നും സിനിമ കണ്ടവർ മറന്നിട്ടുണ്ടാവില്ല. മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ മക്കളായി അഭിനയിച്ചത് ബാലതാരങ്ങളായ ശരത് […]

അങ്ങനെ ഞങ്ങൾ അച്ഛനും അമ്മയും ആവാൻ പോകുന്നു.!! ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി വരുന്നു; സന്തോഷവുമായി പൊന്നുവും ഷെബിനും.. | uppum mulakum family happy news viral

uppum mulakum family happy news viral: യൂട്യൂബ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട വ്ലോഗർമാരാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലി. കുടുംബനാഥനായ അനിൽകുമാറും, കുടുംബനാഥയായ സംഗീതയും നാലു മക്കളുമാണ് ഉപ്പും മുളകും ലൈറ്റ് ഫാമിലിയിൽ ഉള്ളത്. ഇവർ തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കാറുണ്ട്. ഇവരുടെ മൂത്തമകളായ അഞ്ജനയുടെ വിവാഹ വിശേഷങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. പൊന്നു എന്നാണ് അഞ്ജനയെ സ്നേഹത്തോടെ വിളിക്കാറുള്ളത്. എന്നാൽ പൊന്നു, ഷെബിൻ എന്നയാളെ പ്രണയിക്കുകയും ഇരുവരും […]

സന്തൂർ മമ്മി എന്ന് ആരാധകർ വിളിക്കുന്നത് നൈനക്ക് അത്ര ഇഷ്ടമല്ല.!! തന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങൾ പങ്കുവെച്ച് നിത്യദാസ് | Nithya Das about her life Viral

Nithya Das about her life: ഈ പറക്കും തളിക എന്ന മലയാള ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നിത്യദാസ്. സിനിമയിലെ ബസന്തി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഹൃദയത്തിൽ എക്കാലത്തും നിറഞ്ഞുനിൽക്കുന്നതാണ്. മലയാളത്തിൽ കൂടാതെ തെലുങ്ക്, തമിഴ് തുടങ്ങി നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. നരിമാൻ, കുഞ്ഞിക്കൂനൻ, ബാലേട്ടൻ, കൺമഷി, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യകിരീടം എന്നിവയൊക്കെ നിത്യ പ്രധാന വേഷങ്ങളിൽ എത്തിയ മറ്റു ചിത്രങ്ങളാണ്. 2007 ലായിരുന്നു താരത്തിന്റെ വിവാഹം. അരവിന്ദ് സിംഗ് ആണ് […]

ഈ വാരിയെല്ലിന്റെ സിദ്ധാന്തമൊക്കെ സത്യാണുട്ടൊ.!! അച്ഛന്റെയും അമ്മയുടെയും ആഗ്രഹം സാധിച്ച് മക്കൾ.!! | Re-creating A Marriage After 25 years Viral News

Re-creating A Marriage After 25 years Viral News: വിവാഹം എന്നത് അത്രമേൽ മനോഹരവും ഓർമ്മകൾ നിറഞ്ഞതുമാണ്. നിരവധി സന്തോഷവും സ്നേഹവും നിറഞ്ഞ ആ സുദിനം റീ ക്രീയേറ്റ് ചെയ്തിരിക്കയാണ് ഒരു കുടുംബം ഇപ്പോൾ. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടത്. തങ്ങളുടെ അച്ഛന്റെയും അമ്മയുടെയും വിവാഹം 25 വർഷത്തിനുശേഷം വീണ്ടും നടത്തിയിരിക്കുകയാണ്. എല്ലാ വീട്ടിലും മക്കൾ അച്ഛനോട് അമ്മയോട് പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട് അച്ഛന്റെയും അമ്മയുടെയും വിവാഹം ഞങ്ങൾ കണ്ടില്ലല്ലോ […]