ചിക്കൻ തല്ലിപ്പൊളി ഇനി വീട്ടിൽ തയ്യാറാക്കാം
നോണ്‍ വെജ് പ്രേമികളുടെ ഇഷ്ടവിഭവമാണ് ചിക്കന്‍കറി. ചിക്കൻ കറിയിൽ തന്നെ ഒരുപാട് വറൈറ്റികൾ ഉണ്ട്. ഇന്നിവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് അടിപൊളി ചിക്കൻ തല്ലിപ്പൊളി എന്ന പുതു വിഭവം ആണ്. ചിക്കനിൽ തന്നെ എന്തൊക്കെ പേരുകൾ ആണല്ലേ. ഇതുപോലെ ചിക്കൻ കറി ഉണ്ടാക്കി നോക്കു.. വീട്ടിൽ താരമാവാം.. നെയ്ച്ചോറോ പത്തിരിയൊ എന്തുമാകട്ടെ ഈ കറി ഉണ്ടെങ്കിൽ കുശാൽ തന്നെ.
വീട്ടിൽ തയാറാക്കാവുന്ന രുചികരമായ ചിക്കൻ വിഭവം തയ്യാറാക്കിയാലോ.. നോണ്‍ വെജ് പ്രേമികളുടെ ഇഷ്ടവിഭവമാണ് ചിക്കന്‍കറി. ചിക്കന്‍ ഉപയോഗിച്ച് നിരവധി വിഭവങ്ങള്‍ തയ്യാറാക്കാം.
കൂടുതലായി അറിയാനായി ഈ വീഡിയോ കണ്ടു നോക്കൂ,കൂടാതെ ഈ വിഡിയോ നിങ്ങൾക്കുതീർച്ചയായും ഇഷ്ടമാകും ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്കും പങ്കു വെക്കണേ..
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Lillys Natural Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.