ഹോട്ടലിലെ മീൻ ഫ്രൈ അതെ രുചിയിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! ഇതാണ് മക്കളെ മീൻ പൊരിച്ചതിന്റെ രഹസ്യം.!! |Tasty And Easy Special Fish Fry Masala Recipe

Tasty And Easy Special Fish Fry Masala Recipe: ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

മീൻ -5 pieces
വെളുതുള്ളി -2 ടേബിൾസ്പൂൺ
ചെറിയ ഉള്ളി -2 ടേബിൾസ്പൂൺ
കറിവേപ്പില -12
ഇഞ്ചി -2 ടേബിൾസ്പൂൺ

ജീരകം -1 ടേബിൾ സ്പൂൺ
മുളക് പൊടി -1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -1/2 ടേബിൾ സ്പൂൺ
വിനാഗിരി / നാരങ്ങ നീര് -1 ടേബിൾ സ്പൂൺ
oil -3 tsp
ഉപ്പ്

തന്നിരിക്കുന്ന ചേരുവകൾ എല്ലാം തന്നെ ആദ്യം റെഡിയാക്കി വെക്കുക. അയക്കൂറ മീനാണ് ഇതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. credit : Kannur kitchen