നാലുമണിക്ക് ചായക്കൊപ്പം ഒരു സ്പെഷ്യൽ ഫ്രൈ കൂടി ആയാലോ.!! | Special egg fry Easy recipe

Special egg fry Easy recipe: നാലുമണിക്ക് ചായ കുടിക്കാൻ പറ്റിയ നല്ലൊരു എഗ്ഗ് ഫ്രൈ ആണ് തയ്യാറാക്കുന്നത് ഇതുപോലൊരു പലഹാരം നിങ്ങൾ ഇതിനു മുമ്പ് കഴിച്ചിട്ടുണ്ട് എന്ന് അറിയില്ല സാധാരണ നമ്മള് മുട്ട വെച്ചിട്ട് ബജി ഉണ്ടാക്കും അല്ലെങ്കിൽ മുട്ട ചേർത്തിട്ടുള്ള പലതരം പലഹാരങ്ങൾ തയ്യാറാക്കും അതും അല്ലാന്നുണ്ടെങ്കിൽ മുട്ട തന്നെ പല രീതിയിൽ ആയിട്ട് നമുക്ക് തയ്യാറാക്കി എടുക്കാറുണ്ട് എന്നാൽ ഇപ്പോൾ അങ്ങനെ ഒന്നുമല്ലാതെ നമ്മൾ മുട്ട നല്ലൊരു ഫ്രൈ ആക്കി എടുക്കുകയാണ്.

ഇതുപോലൊരു ഫ്രൈ ആക്കി എടുക്കുന്നതിനായിട്ട് ആകെ വേണ്ടത് കുറച്ചു സമയമാണ് മുട്ട ഒന്ന് പുഴുങ്ങി കിട്ടുന്ന സമയം മാത്രമേ ഇതിന് ആവശ്യമുള്ളൂ നന്നായിട്ട് മുട്ട ഒന്നും പുഴുങ്ങിയെടുക്കുക അതിനുശേഷം ഒരു ചീനച്ചട്ടി വച്ച് ചൂടാവുമ്പോ ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു കുറച്ചു മസാല കൂട്ടുകളെല്ലാം ചേർത്ത്

അതിലേക്ക് നല്ല മുളകുപൊടിയൊക്കെ ചേർത്തതിനുശേഷം ഇതിനെ നന്നായിട്ട് മൂപ്പിച്ചെടുക്കുക എണ്ണയിൽ ഇതെല്ലാം മൂത്തതിനു ശേഷം മാത്രം പുഴുങ്ങി മുട്ട ഇതിലേക്ക് ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് മസാലകൾ മുഴുവനായി മുട്ടയിലേക്ക് വരുന്നത് വരെ ഇത് ഇളക്കി യോജിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു മുട്ട ഫ്രൈ നമുക്ക് ഏത് സമയത്ത് വേണമെങ്കിലും ഉണ്ടാക്കി കഴിക്കാൻ ഇഷ്ടമുള്ള ചോറിന്റെ കൂടെ നമുക്കിത് വളരെ രുചികരമായിരിക്കും വെറുതെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഈ ഒരു മുട്ട വിഭവം തയ്യാറാക്കി നോക്കുക ചായയുടെ കൂടെ പറ്റിയ രൂപമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമായാൽ ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Moms daily