റവ കൊണ്ട് ഒരു അടിപൊളി നാവിൽ അലിഞ്ഞുപോകും സ്വദിൽ പുതിയൊരു വിഭവം.!! | Rava cake recipe Viral

Rava cake recipe Viral: നാവിൽ അലിഞ്ഞുപോകും സോതിൽ പുതിയൊരു വിഭവം തയ്യാറാക്കി എടുക്കാൻ തയ്യാറാക്കുന്നത് റവ വച്ചിട്ടാണ് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത് ചെറിയ മധുര പലഹാരം എല്ലാർക്കും ഇഷ്ടമാവുകയും ചെയ്യും. അതിനായിട്ട് ആദ്യ റവ നന്നായി ഒന്ന് വറുത്തെടുക്കുക വറുത്തതിനുശേഷം അടുത്തതായിട്ട് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക്

ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് ആവശ്യത്തിനു പഞ്ചസാര ചേർത്തു കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാം. വെള്ളം നന്നായി തിളച്ചതിനുശേഷം മാത്രം അതിലേക്ക് റവ ചേർത്ത് കൊടുത്ത് വീണ്ടും നന്നായിട്ടു ഇളക്കി യോജിപ്പിച്ച് എടുത്ത് നന്നായി കട്ടിയിൽ വരുമ്പോൾ ഇത് മാറ്റി വയ്ക്കുക.

അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്ത് അതിലേക്ക് തേങ്ങ ചെറുതായി മുറിച്ചതും ചേർത്തു കൊടുത്ത വറുത്ത് മാറ്റിവയ്ക്കുക. അതേ നേരിൽ തന്നെ നമുക്ക് നടുവിൽ ആയിട്ട് ഒരു ക്ലാസിൽ കുറച്ചു വെള്ളം വെച്ചതിനുശേഷം അതിനുചുറ്റും റവ നിർത്തി കൊടുത്തതിനുശേഷം മുകളിലായിട്ട് വറുത്ത് വച്ചിട്ടുള്ള തേങ്ങാക്കൊത്തും ചേർത്തു കൊടുക്കാം നട്സ് ഉപയോഗിക്കേണ്ടവർക്ക് അത് ചേർത്ത് കൊടുക്കാവുന്നതാണ് ഇത്രയും ചേർത്ത് കഴിഞ്ഞാൽ ഇത് അടച്ചുവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക വളരെ ഹെൽത്തിയായിട്ടും നല്ല സോഫ്റ്റ് ആയിട്ടും കിട്ടുന്ന ഒരു റവ കേക്കാണ്

ഓന് കുക്കർ ഒന്നും ഇല്ലാതെ നമുക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Pachila hacks.