വേറെ കറിയൊന്നും`വേണ്ട പപ്പടവും മുട്ടയും വെച്ചൊരു അടിപൊളി റെസിപ്പി.!! അപാര രുചിയിൽ ഒരു സിമ്പിൾ പാചകം. | Pappadam And Egg Recipe Viral

Pappadam And Egg Recipe Viral : പപ്പടവും മുട്ടയും എപ്പോഴും വീട്ടിൽ ഉണ്ടാകുന്ന സാധങ്ങളാണ്. എന്നാൽ ഇവ രണ്ടും ഉപയോഗിച്ച് വളരെ സിമ്പിൾ ആയി ചെയ്തെടുക്കാവുന്ന ഒരു കിടിലൻ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

  • പപ്പടം
  • വെളുത്തുള്ളി
  • ചുവന്നുളി
  • മുട്ട
  • ഉപ്പ്
  • എണ്ണ
  • വേപ്പില

അതിനായി പാൻ ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് പപ്പടം ചെറിയ കഷ്ണങ്ങളാക്കി വറുത്തെടുക്കാം. അതിൽ നിന്ന് അൽപ്പം എണ്ണ മാറ്റി വെച്ച ശേഷം വെളുത്തുള്ളി, ചുവന്നുള്ളി, വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കാം. മഞ്ഞപ്പൊടിയും മുളകുപൊടിയും ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം. ശേഷം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ചേരുവകൾ എല്ലാം റെഡി ആക്കിയാൽ എളുപ്പത്തിൽ നമുക്കിയത് തയ്യാറാക്കിയെടുക്കാം.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet By Ramshi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

3/5 - (2 votes)