ചായയ്ക്ക് ഒപ്പം കറുമുറെ കൊറിക്കാൻ.!! വളരെ പെട്ടെന്നു സൂപ്പർ മസാല മുറുക്ക് തയ്യാറാക്കാം.!! |Masala Murukku recipe malayalam Video Viral

Masala Murukku recipe malayalam Video Viral: ഈ മുറുക്ക് ഇത്രകാലം അറിയാതെ പോയല്ലൊ ചായയ്ക്ക് ഒപ്പം വളരെ രുചികരമായ സൂപ്പർ മുറുക്ക് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കാം. വേഗം ഒരു മുറുക്ക് അതു വളരെ രുചികരമായി തയ്യാറാക്കാം. മൊരാ കഴിക്കാൻ ഒരു പലഹാരം. വളരെ രുചികരമായി ഹെൽത്തി ആയി നല്ലൊരു പലഹാരം, കുറച്ചു നാൾ

സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. വായു കടക്കാത്ത പാത്രത്തിൽ തന്നെ വയ്ക്കാൻ ശ്രദ്ധിക്കുക. മുള്ള് മുറുക്ക് എന്നും, ചുറ്റു മുറുക്ക് എന്നും പല പേരിൽ കടയിൽ കിട്ടുന്ന ഈ മുറുക്ക്, നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. കടല മാവിലേക്ക് നെയ്യ്, ഓമം, മുളക് പൊടി, ഉപ്പ്, എള്ള്, ജീരകം, എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കി

യോജിപ്പിച്ചു നന്നായി കുഴച്ചു ഇടിയപ്പത്തിന്റെ അച്ചിൽ നിറച്ചു തിളച്ച എണ്ണയിൽ പിഴിഞ്ഞ് ഒഴിച്ച് നന്നായി വറുത്തു കോരുക. ഇനി ബേക്കറിയിൽ നിന്നും വാങ്ങി കാശ് കളയണ്ട, ആവശ്യം ഇല്ല, കുട്ടികൾക്ക് ഒത്തിരി ഇഷ്ടമാകും ഈ വിഭവം. സ്നാക്ക്സ് ആയിട്ടു സ്കൂളിൽ കൊടുത്തു വിടാനും ഈ പലഹാരം വളരെ നല്ലതാണ്. തയ്യാറാക്കുന്നത്

എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Sheeba’s Recipes