KFC ഉണ്ടാക്കാൻ നമ്മുടെ അടുക്കളയിലുള്ള ചേരുവകൾ മാത്രം 😋ഇതാണ് പെര്‍ഫെക്ട് KFC സ്റ്റൈൽ ഫ്രൈഡ് ചിക്കൻ 😋
ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ഫ്രൈഡ് ചിക്കന്റെ റെസിപ്പിയാണ്. നമ്മൾ KFC യിൽ നിന്നും വാങ്ങുന്ന ഫ്രൈഡ് ചിക്കന്റെ അതേ ടേസ്റ്റിൽ തന്നെ നമുക്ക് ഇനി വീട്ടിലും ഉണ്ടാക്കാവുന്നതാണ്. നമ്മുടെ വീടുകളിൽ ഉള്ള ചേരുവകൾ കൊണ്ടാണ് നമ്മൾ ഈ ഫ്രൈഡ് ചിക്കൻ ഉണ്ടാക്കി എടുക്കുന്നത്.
- – For chicken marinating –
- Chicken:1 kg
- Milk:1 cup
- Vinegar:2 1/2 tblspn
- Pepper powder:1 tsp
- Chilli powder:1 1/2 tspn
- Garlic onion paste:2 tblspn
- Salt
- Baking soda:1 pinch
- – For wet mix –
- Maida:1 cup
- Egg:1
- Corn flour:2 tblspn
- Ginger garlic paste:1 tspn
- Salt
- – For dry mix –
- Maida:1 1/2 cup
- Chilli powder:1 tsp
- Salt
- (Oil )
പെര്‍ഫെക്ട് KFC സ്റ്റൈൽ ഫ്രൈഡ് ചിക്കന്റെ ചേരുവകളും പാചകരീതിയും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനായും കണ്ടശേഷം നിങ്ങളും വീടുകളിൽ ഇതുപോലെ ഒരുതവണ ഉണ്ടാക്കി നോക്കൂ.. അടിപൊളി ടേസ്റ്റാണേ ഈ ഫ്രൈഡ് ചിക്കന്‍. ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടപെട്ടാൽ മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. Video credit: Shamis Own