ഇതൊക്കെയാണ് മീൻ കറി ..!!തേങ്ങ അരച്ച നാടൻ അയല കറി..ഒറ്റത്തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ.!! |kerala style Nadan fish curry Recipe Video

kerla style Nadan fish curry Recipe Video: അയല – 1/2 കിലോ ഉള്ളി – 1 ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ പച്ചമുളക് – 2 തക്കാളി – 3 വെളിച്ചെണ്ണ – ഉലുവ – 1 ടീസ്പൂൺ ചുവന്ന മുളക് പൊടി – 1 ടീസ്പൂൺ കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ മഞ്ഞൾ പൊടി – 3/4 ടീസ്പൂൺ വലിയ തേങ്ങ – 1 കപ്പ് വെള്ളം – 1 കപ്പ് ഉപ്പ് – ആവശ്യത്തിന് പുളി (നാരങ്ങ വലിപ്പം) വെള്ളം – 2 കപ്പ്

വ്യത്യസ്‍തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മീൻ കറി ഉണ്ടാക്കിയാലോ..തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും

ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക്

ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Rathna’s Kitchen