വസ്ത്രങ്ങൾ കരിമ്പൻ കുത്തിയാൽ ഇതുപോലെ ചെയ്യൂ

മഴക്കാലമായാൽ തുണികളിൽ കരിമ്പൻ കുത്തുന്നത് സാധാരണമാണ്. വേനൽകാലത്താണെങ്കിൽ വിയർപ്പ് തട്ടിയും കരിമ്പൻ പിടിക്കാറുണ്ട്. ഇവാ തുണികളിൽ പിടിച്ചാൽ പിന്നെ പോയിക്കിട്ടാൻ വളരെയധികം ബുദ്ധിമുട്ടാണ്. ഒരു തുണിയിൽ നിന്ന് തന്നെ ഇവാ മറ്റു തുണികളിലേക്കും വ്യാപിക്കും. കരിമ്പൻ കളയാനുള്ള ഒരു സൂത്രവിദ്യയാണ്‌ എന്ന് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

വസ്ത്രങ്ങൾ കൂടാതെ അതുപോലെതന്നെ നമ്മുടെ ബാഗും, കുടയും അങ്ങനെയുള്ള സാധനങ്ങൾ എല്ലാം കരിമ്പൻ അടിക്കാറുണ്ട്. കറുത്ത നിറത്തിലെ ചെറിയ കുത്തുകള്‍ പടര്‍ന്നു പിടിച്ച് ആ ഭാഗം മുഴുവന്‍ കറുപ്പു നിറമാകുന്ന പ്രശ്‌നമാണിത്. ഇതൊരു തരം ഫംഗസാണ്. പടര്‍ന്നു പിടിച്ചു കഴിഞ്ഞാല്‍ പരിഹാരം കണ്ടെത്താനാകാത്ത വണ്ണം തുണി കേടാകുകയും ഉപയോഗിക്കാൻ പറ്റാതെ ആവുകയും ചെയ്യും ചെയ്യും.

വസ്ത്രങ്ങൾ കരിമ്പൻ കുത്തിയാൽ ഇതുപോലെ ചെയ്യൂ.. കരിമ്പൻ കളയാൻ നമ്മുടെ അടുക്കളയിൽ തന്നെ ചില പരിഹാരങ്ങളുണ്ട്. എന്തൊക്കെയെന്ന് അറിയേണ്ടേ.. എങ്ങനെയെന്ന് അറിയുവാൻ വീഡിയോ കണ്ടു നോക്കൂ. ഉപകാരപ്രദമെന്നു തോന്നിയാൽ നിങ്ങളുടെ കൂട്ടുകാർക്കും കൂടി ഷെയർ ചെയ്യൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLDചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.