കാടുണക്കാൻ ഇത് ഒരു തുള്ളി മാത്രം മതി! 😳 പുല്ല് ഇനി വീടിന്റെ പരിസരത്തു പോലും ഉണ്ടാവില്ല; മുറ്റത്തെ കളകൾ ഇനി ഈസിയായി കളയാം.!! 😳

കാടുണക്കാൻ ഇത് ഒരു തുള്ളി മാത്രം മതി! പുല്ല് ഇനി വീടിന്റെ പരിസരത്തു പോലും ഉണ്ടാവില്ല; മുറ്റത്തെ കളകൾ ഇനി ഈസിയായി കളയാം.!! മഴക്കാലം കഴിയുമ്പോൾ നമ്മുടെ ഒക്കെ വീടിന്റെ മുറ്റവും പരിസരം മുഴുവൻ പുല്ലു പിടിച്ച് വൃത്തി കേടാകാറുണ്ട്. എത്ര പറിച്ചു മാറ്റിയാലും പുല്ലുകൾ വളരെ വേഗത്തിൽ തന്നെ വളർന്നു വരികയും ചെയ്യാറുണ്ട്. അത്തരത്തിൽ വളരുന്ന പുല്ലുകളെ എങ്ങനെ നിയന്ത്രിക്കാം അധികം രാസവളങ്ങൾ ചേർക്കാതെ

എങ്ങനെ പുല്ലു വളർച്ചയെ നിയന്ത്രിക്കാം എന്നാണ് നമ്മൾ ഇന്ന് നോക്കുന്നത്. അധികം വിഷംഅടിക്കാതെ തന്നെ നമ്മുടെ മുറ്റത് വളരുന്ന പുല്ലുകളെ കരിച്ചു കളയുന്ന മരുന്ന് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം. നമ്മുടെ നിത്യോപയോഗ സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ തന്നെയാണ് പുല്ലുകൾ കരിച്ചു കളയാനും നാം ഉപയോഗിക്കുന്നത്. ആദ്യം ഒരു ബാക്കറ്റ് എടുത്ത് അതിലേക്ക് ഒരു ലിറ്റർ വിന്നാഗിരീ ഒഴിക്കുക. ഇതിലേക്ക് അര കപ്പ് ഉപ്പു ചേർക്കുക.

ക്ലീൻടോൺ ( രാസവളം ) 5 ml ചേർത്ത നന്നായി ഇളക്കുക. ഇതിലേയ്ക്ക് 2 ലിറ്റർ വെള്ളം കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് ഒരു സ്പ്രേ കുപ്പിയിലാക്കി നമുക്ക് ചെടികളിൽ തളിച്ച് കൊടുക്കാം. നമ്മൾ രാസവളം എടുക്കുമ്പോൾ എപ്പോഴും വളരെ കുറച്ച് മാത്രമേ എടുക്കാൻ പാടുള്ളൂ. രാസവളങ്ങളുടെ ഉപയോഗം ഭൂമിയുടെ വിളവിനെ ബാധിക്കും. കൂടുതൽ രാസവളം ഉപയോഗിക്കുന്നതിലൂടെ ആ മണ്ണിൽ ചെടികൾ വളരുന്നത് ഇല്ലാതാകും.

അങ്ങനെ അവസ്ഥ വരാതിരിക്കാൻ ആണ് നമ്മൾ രാസവളം ഏറ്റവും കുറഞ്ഞ അളവിൽ ചേർക്കുന്നത്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ ആരും.. Video credit: J4u Tips