Browsing category

Top Stories

62 മത്തെ വയസ്സിൽ രാധാകൃഷ്ണന് മാംഗല്യം.!! വധു 60 വയസ്സുകാരി മല്ലിക കുമാരി.!! | 62 Old Radha Krishnan And 60 Mallika Viral Marriage

62 Old Radha Krishnan And 60 Mallika Viral Marriage : മക്കളെ വിവാഹം കഴിച്ചു കൊടുക്കുന്നതോടുകൂടി ഒറ്റയ്ക്കായി പോകുന്ന ചില ജീവിതങ്ങൾ നമുക്ക് ചുറ്റുമുണ്ട്.അവരാണ് നമ്മുടെ അച്ഛനമ്മമാർ. തനിച്ചായി പോകുന്ന ഇവരെക്കുറിച്ച് വിവാഹശേഷം ചിന്തിക്കുന്ന മക്കൾ കുറവാണ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തയായിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ രഞ്ജു. തങ്ങളുടെ അച്ഛൻ ഒറ്റയ്ക്കായി പോകാതിരിക്കാൻ വേണ്ടി അച്ഛന്റെ 62 മത്തെ വയസ്സിൽ അച്ഛനുവേണ്ടി ഒരു കൂട്ട് കണ്ടെത്തി കൊടുത്തിരിക്കുകയാണ് മക്കൾ. 62 വയസ്സുള്ള അച്ഛൻ രാധാകൃഷ്ണന്റെ […]

സുബ്ബലക്ഷ്മി അമ്മ അന്തരിച്ചു.!! മലയാളികളുടെ മുത്തശ്ശി യാത്രയായി .!! | Actress subbalakshmi passed away

Actress subbalakshmi passed away: “കുട്ടീടെ പേരെന്താ? എ.കെ.കാര്‍ത്യായനി… ചുണ്ണാമ്പുണ്ടോ കൈയില്‍? സോറി ഞാന്‍ മുറുക്കാറില്ല, നിര്‍ത്തീതാ… എന്നാ ഞാനും നിര്‍ത്തി…” ഈ ഡയലോഗ് മറന്നുപോയ മലയാളികൾ ഉണ്ടാവില്ല. മലയാളികൾക്ക് മുത്തശ്ശിയായി അറിയാവുന്ന ആർട്ടിസ്റ്റും അഭിനേതാവുമാണ് സുബലക്ഷ്മി അമ്മ. റേഡിയോ, ടിവി, ഓൺലൈൻ ഷോകളിൽ ഇന്നുവരെ സുബ്ബലക്ഷ്മി അമ്മ നൽകിയ സംഭാവനകൾ വലുതാണ്. പിന്നണി ഗായികയായും ഡബ്ബിങ് ആർട്ടിസ്റ്റായും ഒരുപാട് കാലം സിനിമയ്ക്ക് പിന്നണിയിലും മുന്നണിയിലുമായി പ്രവർത്തിച്ചു. സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് ജവഹർ ബാലഭവനിൽ സംഗീത നൃത്ത […]

എന്താ വോയ്‌സ്.!! കേട്ടാൽ ആരും ഒന്ന് ലയിച്ചിരുന്നുപോകുന്ന ആലാപനവും ശബ്ദവും; ചേച്ചി ജോലിക്കിടയിൽ പാടിയ പാട്ട് വൈറൽ | The lady sings song well at her Job Viral Malayalam

The lady sings song well at her Job Malayalam : പാട്ടുകൾ ആരാണ് ഇഷ്ടപെടാത്തത്. പാട്ട് പാടാൻ ആഗ്രഹിക്കാത്ത ആളുകൾ വളരെ വിരളമാണ്. ഒരു മൂളിപാട്ട് എങ്കിലും പാടാത്ത ആളുകൾ ആരും തന്നെ ഇല്ല എന്നതാണ് സത്യം. എന്നാൽ ചില വ്യക്തികൾക്ക് സംഗീതത്തിന്റെ അപൂർവ്വ മാന്ത്രിക കഴിവ് ലഭിച്ചിട്ടുണ്ട്.എന്നാൽ അധികം ആരും തന്നെ പ്രശംസിക്കാൻ ഇല്ലാത്തതായ അപൂർവ്വ ടാലെന്റുകൾ വൈറൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡിംഗ് ആയി മാറാറുണ്ട്. യൂട്യൂബിലും ഫേസ്ബുക്കിലും അടക്കം […]