Browsing category

Health

ഇതൊരു സ്പൂൺ രാവിലെ കഴിച്ചാൽ; ആരോഗ്യവും സൗന്ദര്യവും ഉറപ്പ്.. ഇതിലും നല്ലത് വേറെ ഇല്ല.!! | Healthy Avil Ellu Video

Healthy Avil Ellu Video: എള്ള് ഉപയോഗിച്ച് വളരെ ആരോഗ്യപ്രദവും രുചികരവുമായ ഒരു റെസിപ്പിയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. എള്ള് വളരെ ചെറുതാണെങ്കിലും അതിന്റെ ആരോഗ്യ ഗുണങ്ങൾ വളരെയധികമാണ്. ആരോഗ്യത്തിന് മാത്രമല്ല ബുദ്ധി വികാസത്തിനും സൗന്ദര്യത്തിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിനും എല്ലിന്റെ ആരോഗ്യത്തിനും രക്തമുണ്ടാവുന്നതിനും എല്ലാം തന്നെ എള്ള് വളരെ നല്ലതാണ്. ഇന്ന് എള്ള് വച്ച് ഒരു കിടിലൻ റെസിപ്പിയാണ് നമ്മൾ തയ്യാറാക്കുന്നത്‌. ആദ്യമായി രണ്ട് കപ്പ് എള്ളെടുത്ത് […]

ഈ ഒറ്റമൂലി എത്ര വലിയ പനിയും മാറ്റും.!! എത്ര പഴകിയ കഫവും ഇളക്കി കളയാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഉഗ്രൻ മരുന്ന്.!! | Home Remedy for Reduce Fever Video

Home Remedy for Reduce Fever Video: പനി വരാതിരിക്കാൻ ഉള്ള മരുന്നിനെ പറ്റിയും കൂടുതൽ അറിയാം… മഴ, തണുപ്പ് കാലഘട്ടങ്ങളിൽ എല്ലാവർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ജലദോഷം, കഫക്കെട്ട് എന്നിവ. ഇതിനായി മെഡിക്കൽ സ്റ്റോറുകളിൽ നിന്നും ആശുപത്രികളിൽ നിന്ന് ധാരാളം മരുന്ന് നമ്മൾ വാങ്ങി കഴിക്കാറുണ്ട്. പലപ്പോഴും ഇതൊക്കെ വെറും പാഴ്ജോലി മാത്രമായി പോവുകയാണ് ചെയ്യുന്നത്. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന കഷായം ഉപയോഗിച്ച് എങ്ങനെ വളരെ എളുപ്പത്തിൽ കഫക്കെട്ട് ഒഴിവാക്കാം എന്നാണ് ഇന്ന് പരിചയപ്പെടുന്നത്. […]

നിത്യയവ്വനത്തിനും സൗന്ദര്യത്തിനും മുക്കുറ്റി ഇങ്ങനെ കഴിക്കൂ.!! സർവ രോഗ സംഹാരി.!! ദിവസവും 1 സ്പൂൺ വീതം കഴിച്ചാൽ ഞെട്ടിക്കും ഗുണം.!! | Mukkutti Lehyam Health Benifits Video

Mukkutti Lehyam Health Benifits Video : സൗന്ദര്യവർദ്ധക വസ്തുക്കളായി നിരവധി ഉൽപ്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവയുടെ നിരന്തരമായ ഉപയോഗം പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ പണ്ടുകാലം തൊട്ടുതന്നെ നമ്മുടെ നാട്ടിൽ സൗന്ദര്യ വർദ്ധക വസ്തുവായി ഉപയോഗപ്പെടുത്തിയിരുന്ന ഒന്നാണ് മുക്കുറ്റി ലേഹ്യം. അത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് വിശദമായി മനസ്സിലാക്കാം. മുക്കൂറ്റിലേഹ്യം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മുക്കുറ്റി നാലു മുതൽ അഞ്ചെണ്ണം വരെ വേരോടു കൂടി കഴുകി വൃത്തിയാക്കി എടുത്തത്, ഒരു കപ്പ് […]

ഈ ഇല ഇതുപോലെ ചെയ്താൽ മതി.!! ഷുഗറും കൊളസ്ട്രോളും സ്വിച്ചിട്ട പോലെ മാറും.!! മുടിവളരാനും കാഴ്ചശക്തിക്കും അത്യുത്തമം.!! | Passion Fruit Leaves Benefits Video

Passion Fruit Leaves Benefits Video : നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നാണ് സർബത്ത് കായിന്റെ ഇല അഥവാ ഫാഷൻ ഫ്രൂട്ടിന്റെ ഇല. ഇതിന്റെ ഇളതായ ഇല ഉപയോഗിച്ച് ഡ്രിങ്ക് ഉണ്ടാക്കിയാൽ വണ്ണം കുറയാൻ വളരെ നല്ലതാണ്. ഈ ഇല വച്ച് തോരൻ ഒക്കെ ഉണ്ടാക്കാം. അതേ പോലെ തന്നെ ഈ ഇല ഉപയോഗിച്ചാൽ കൊളസ്ട്രോൾ, ഷുഗർ, ബി പി എന്നിവ കുറയാൻ സഹായിക്കും. വണ്ണം കുറയാനായി ഈ ഇല വൃത്തിയായി കഴുകി കുറച്ചു വെള്ളം […]